mehandi new
Browsing Tag

Collapsed

മണത്തലയിൽ പതിമൂന്ന് വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു

ചാവക്കാട് : പതിമൂന്നു വയസ്സുകാരി വീട്ടിൽ കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണു മരിച്ചു.ചാവക്കാട് മണത്തല രായംമരക്കാർ വീട്ടിൽ ആർ എം സലിം, ശരീഫ ദമ്പതികളുടെ മകൾ മറിയം ഷബ്‌നമി ഗുൽഷനാണ് മരിച്ചത്. ചാവക്കാട് എം ആർ ആർ എം സ്കൂളിലെ ഒൻപതാം ക്ലാസ്

ശക്തമായ കാറ്റിലും മഴയിലും ബ്ലാങ്ങാട് ബീച്ചിൽ വീട് തകർന്നുവീണു

ചാവക്കാട്: ശക്തമായ കാറ്റിലും മഴയിലും ബ്ലാങ്ങാട് ബീച്ചിൽ വീട് തകർന്നുവീണു. ബ്ലാങ്ങാട് ബീച്ചിൽ കൊപ്പര താഹിറയുടെ വീടാണ് തകർന്നത്. വീട്ടുപകരണ ങ്ങൾക്കും കേടുപാടുപറ്റി. താഹിറയും ഗൾഫിലുള്ള സഹോദരൻ നസിറിൻ്റെ കുടുംബവുമാണ് ഇവിടെ താമസം.നസിറിൻ്റെ

മത്സ്യ മാർക്കറ്റിൽ രണ്ടു കച്ചവടക്കാർ തമ്മിൽ വാക്കേറ്റം – ഒരാൾ കുഴഞ്ഞു വീണു മരിച്ചു

ചാവക്കാട് : ബ്ലാങ്ങാട് മത്സ്യ മാർക്കറ്റിൽ മീൻ കച്ചവടക്കാർ തമ്മിലുണ്ടായ വാക്കുതർക്കത്തിൽ ഒരാൾ കുഴഞ്ഞു വീണു മരിച്ചു. മീൻ കച്ചവടക്കാരനായ ഒരുമനയൂർ സ്വദേശി ഗോപിയാണ് മരിച്ചത് മത്സ്യം വാങ്ങാൻ വന്ന ഗോപി മാർക്കറ്റിനു സമീപം വെച്ച് മറ്റൊരു