mehandi banner desktop
Chavakkad online
Browsing Tag

compensation

ചിങ്ങനാത്ത് കടവ് പാലം: ഭൂവുടമകൾക്കുള്ള നഷ്ടപരിഹാര തുക ഓഗസ്റ്റ് ആദ്യവാരത്തിൽ വിതരണം ചെയ്യും

ചാവക്കാട്: ചിങ്ങനാത്ത് കടവ് പാലം, അപ്രോച്ച് റോഡ് നിർമ്മാണത്തിനായി സ്ഥലം വിട്ടുനൽകിയ ഭൂവുടമകൾക്ക് ഓഗസ്റ്റ് ആദ്യവാരത്തിൽ തുക നൽകാൻ തീരുമാനം. എൻ.കെ. അക്ബർ എം.എൽ.എയുടെ അധ്യക്ഷതയിൽ ചാവക്കാട് റെസ്റ്റ് ഹൗസിൽ ചേർന്ന ഗുരുവായൂർ നിയോജക മണ്ഡലം

സുനിൽ വധക്കേസിൽ തെറ്റായി ശിക്ഷിക്കപ്പെട്ടവർക്ക് അഞ്ചു ലക്ഷം നഷ്ടപരിഹാരം

ഗുരുവായൂർ: തെഴിയൂർ സുനിൽ വധക്കേസിൽ അന്യയമായി പ്രതിചേർക്കപ്പെടുകയും തെറ്റായി ശിക്ഷിക്കപ്പെടുകയും ചെയ്ത നിരപരാധികൾക്ക് അഞ്ചു ലക്ഷം വീതം നഷ്ടപരിഹാരം നൽകാൻ സർക്കാർ തീരുമാനം. 1994 ഡിസംബർ 4 ന് ഗുരുവായൂരിനടുത്ത് തൊഴിയൂരിൽ ബിജെപി പ്രവർത്തകനായ

തീരദേശ ഹൈവേ നഷ്ടപരിഹാരം നൽകണം – കർഷക കോൺഗ്രസ്സ്

കടപ്പുറം : തീരദേശ ഹൈവേയ്ക്കായി ഭൂമി ഏറ്റെടുക്കല്‍ നടപടി തുടങ്ങുന്ന മുറയ്ക്ക് ഭൂമി വില സംബന്ധിച്ച പ്രത്യേക പാക്കേജിന് സര്‍ക്കാര്‍ രൂപം കൊടുക്കണമെന്ന് കർഷക കോൺഗ്രസ്സ് കടപ്പുറം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. തീരദേശ ഹൈവേയുടെ നിര്‍മ്മാണം

തീരദേശ ഹൈവേ നഷ്ടപരിഹാര വിവരങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിക്കണം : സി എച്ച് റഷീദ്

കടപ്പുറം : നിർദ്ദിഷ്ട തീരദേശ ഹൈവേ നഷ്ടപരിഹാര വിവരങ്ങൾ ഔദ്യോഗിക കേന്ദ്രങ്ങൾ ഉടൻ പുറത്തുവിടണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി എച്ച് റഷീദ് ആവശ്യപ്പെട്ടു.ഏഴര പതിറ്റാണ്ടിന്റെ അഭിമാനം എന്ന പ്രമേയമുയർത്തി നടന്ന കടപ്പുറം പഞ്ചായത്ത്

ദേശീയപാത വികസനം – കുടിയൊഴിപ്പിക്കപ്പെടുന്ന കച്ചവടക്കാർക്ക് ന്യായമായ നഷ്ടപരിഹാരം നൽകണം

ചാവക്കാട് : നാഷണൽ ഹൈവേ 66 ന് വേണ്ടി സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് സ്ഥലത്തിനും, വീടുകൾക്കും, കെട്ടിട ഉടമയ്ക്കും മതിയായ നഷ്ട്ടപരിഹാരം നൽകുമ്പോൾ കുടിയൊഴിപ്പിക്കപ്പെടുന്ന കച്ചവടക്കാരുടെയും, തൊഴിലാളികളുടെയും കാര്യത്തിൽ ന്യായമായ