പി എഫ് ഐ ഹർത്താൽ – നിരപരാധിയുടെ സ്വത്ത് കണ്ടുകെട്ടിയതായി ആക്ഷേപം
ചാവക്കാട്: പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടാൻ നടപടി സ്വീകരിക്കാനുത്തരവിട്ടതിന്റെ പേരിൽ ജപ്തി നടത്തിയത് നിരപരാധിയുടെ സ്വത്ത് വഹകളെന്നു ആക്ഷേപം. ഇന്നലെ ഉച്ചയോടെ ജപ്തി നടപടികൾക്ക് വിധേയനായ മരുതയൂർ വലിയകത്ത് മൂത്താട്ടിൽ!-->!-->!-->…