വി എം സുധീരൻ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്സ് പ്രവർത്തകരുടെ പ്രകടനം
ചാവക്കാട് : നിയമസഭാ തിരഞ്ഞെടുപ്പിൽ വി എം സുധീരൻ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് ചാവക്കാട് ടൗണിൽ കോൺഗ്രസ്സ് പ്രവർത്തകരുടെ പ്രകടനം.
ആദർശരാഷ്ട്രീയത്തിന് ആമുഖമെഴുതിയ നേതാവ് വി എം സുധീരൻ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നും ഇടതു ഭരണം!-->!-->!-->!-->!-->…

