mehandi banner desktop
Browsing Tag

Cots distributed

കടപ്പുറം പഞ്ചായത്തിൽ വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു

കടപ്പുറം : കടപ്പുറം ഗ്രാമപഞ്ചായത്ത്‌ 2025 - 26 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയ വയോജനങ്ങൾക്കുള്ള കട്ടിലുകളുടെ വിതരണം നടത്തി. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.എം. മനാഫ് ഉദ്ഘാടനം ചെയ്തു. നൂറ്റി മുപ്പത്തഞ്ച് കട്ടിലുകളാണ് പദ്ധതിയുടെ

വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു

അഞ്ചങ്ങാടി : കടപ്പുറം ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച  200000  രൂപ വിനിയോഗിച്ച് പഞ്ചായത്തിലെ  54 വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് നിർവഹിച്ചു.

വൃദ്ധരും കിടപ്പ് രോഗികളുമായ 200 പേർക്ക് കട്ടിൽ വിതരണം ചെയ്തു

പുന്നയൂർ : പുന്നയൂർ ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന വൃദ്ധർക്കും കിടപ്പ് രോഗികൾക്കുമുള്ള കട്ടിലിന്റെ വിതരണ ഉദ്ഘാടനം പുന്നയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.വി. സുരേന്ദ്രൻ നിർവഹിച്ചു. പഞ്ചായത്ത് വൈസ്