Header
Browsing Tag

Covid death

കോവിഡ് – തിരുവത്ര ചിന്നാലി ഹൈദ്രോസ് കുട്ടി നിര്യാതനായി

തിരുവത്ര : തിരുവത്ര ബേബിറോഡ് ചിന്നാലി വീട്ടിൽ ഹൈദ്രോസ്കുട്ടി (82) നിര്യാതനായി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഭാര്യ : കയ്യാവു.മക്കൾ : ഇസ്മായിൽ (കച്ചവടം), റഷീദ് (ഡ്രൈവർ), നൗഷാദ് (ഫോട്ടോഗ്രാഫർ), ഫാത്തിമ, തിത്തുട്ടു, റഹ്മത്ത്.

കോവിഡ് – റിട്ട. പ്രധാനദ്ധ്യാപിക ശശികല (62) നിര്യാതയായി

ചാവക്കാട് : കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിഞ്ഞിരുന്ന റിട്ട പ്രധാനാദ്ധ്യാപിക നിര്യാതയായി. ചാവക്കാട് എസ് എ ട്രേഡേഴ്സ് ഉടമ മണത്തല പുളിച്ചിറ കെട്ടിന് സമീപം കണ്ടരാശ്ശേരി അശോകൻ ഭാര്യ ശശികല (62) യാണ് നിര്യാതയായത്. കാരമുക്ക് എസ് എൻ ജി എസ് എച്ച്

കോവിഡ് – തിരുവത്ര പുതിയറ അലി (42) നിര്യാതനായി

തിരുവത്ര : തിരുവത്ര പുതിയറപള്ളിക്ക് സമീപം താമസിച്ചിരുന്നതും ഇപ്പോൾ മണത്തല ബ്ലോക്ക് ഓഫീസിനു സമീപം താമസിച്ചുവരുന്നതുമായ വളപ്പിലകായിൽ മാമു മകൻ അലി (42) നിര്യാതനായി. കോവിഡ് ബാധിച്ച് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ഇന്ന്

കോവിഡ് ബാധിച്ച് ഭർത്താവും ഭാര്യയും ഒരേ ദിവസം മരിച്ചു

പാവറട്ടി: വെന്മേനാട് കൈതമുക്ക് അമ്പലത്തുവീട്ടിൽ കിഴക്കേതിൽ കുഞ്ഞുമോനും (75), ഭാര്യ സുഹറ (62) യുമാണ് ഞായറാഴ്ച മരിച്ചത്. രണ്ടാഴ്ചമുൻപാണ് സുഹറക്ക് കോവിഡ് ബാധിച്ചത്. പിന്നീട് വീട്ടിലെ എല്ലാവർക്കും കോവിഡ് പിടിപ്പെട്ടു. സുഹറയും ഭർത്താവ്

കോവിഡ് – കടപ്പുറത്ത് പഞ്ചായത്തിൽ ഇന്ന് മൂന്ന് പേർ മരിച്ചു

കടപ്പുറം : കോവിഡ് ബാധിച്ച് പഞ്ചായത്തിൽ ഇന്ന് മൂന്ന് പേർ മരിച്ചു.വാർഡ്‌ പതിനൊന്നിൽ രണ്ടുപേരും പതിനാലാം വാർഡിൽ ഒരാളുമാണ് മരിച്ചത്. പതിനാലാം വാർഡ്‌ തൊട്ടാപ്പ് പാഴുർ വീട്ടിൽ മുഹമ്മദ്‌ (65).പതിനൊന്നാം വാർഡിൽ അഞ്ചങ്ങാടി പുതുവീട്ടിൽ ഖദീജ (68),

കോവിഡ് – അകലാട് കാര്യാടത്ത് റുഖിയ നിര്യാതയായി

എടക്കഴിയൂർ : അകലാട് പെട്രോൾ പമ്പിന് സമീപം പരേതനായ അബ്ദുൽ ഖാദർ ഭാര്യ കാര്യടത്ത് റൂഖിയ (67) നിര്യാതയായി. കോവിഡ് ബാധിച്ച് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മക്കൾ : ശരീഫ, ബാദുഷ, ശിഹാബ്, ആഷിഖ്.

കോവിഡ് – ശാരദയും മരിച്ചു രണ്ടാഴ്ച മുൻപ് ഇവരുടെ മകളും പേരക്കുട്ടിയും മരിച്ചിരുന്നു

ചാവക്കാട് : കടപ്പുറം പഞ്ചായത്ത് നാലാം വാർഡ് പൂന്തിരിത്തിയിൽ താമസിക്കുന്ന പരേതനായ ചേന്ദങ്കര അടിമുണ്ണി മകൾ ശാരദ (49) നിര്യാതയായി. കോവിഡ് ബാധിച്ച് കഴിഞ്ഞ രണ്ടാഴ്ചയായി തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരിന്നു കോവിഡ് ബാധിതയായിരുന്ന മകൾ

കോവിഡ് – ഗുരുവായൂർ കുറ്റിക്കാട്ട് രാജഗോപാലൻ (67 ) നിര്യാതനായി

ഗുരുവായുർ : ചാമുണ്ഡേശ്വരി നായനാർ റോഡിൽ കുറ്റിക്കാട്ട് രാജഗോപാലൻ (67 ) നിര്യാതനായി. കോവിഡ് ബാധിതനായി ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് മരിച്ചത്. ഭാര്യ: മംഗളം.മക്കൾ: മഞ്ജു, മഹേഷ്.മരുമക്കൾ : പ്രഭാത്, രമ്യ. സംസ്കാരം

കോവിഡ് – ചാവക്കാട് സ്വദേശിയായ യുവതി ബാഗ്ലൂരിൽ മരിച്ചു

ചാവക്കാട് : മണത്തല വിശ്വനാഥക്ഷേത്രത്തിന് സമീപം നെടിയേടത്ത് സിതീഷ് ഭാര്യ സരിത (40) ബാഗ്ലൂരിൽ നിര്യാതയായി. കോവിഡിനെ തുടർന്ന് ബാഗ്ലൂർ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്ന് പുർച്ചെയാണ് മരിച്ചത്. ഹൃദയ സ്തംഭനമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ

കോവിഡ് – എടക്കഴിയൂർ സ്വദേശി സുശീല നിര്യാതയായി

എടക്കഴിയൂർ: തെക്കേ മദ്രസക്ക് സമീപം ആര്യ വൈദ്യ ഫാർമസി നടത്തുന്ന ഗോപിയുടെ മാതൃസഹോദരി സുശീല ( 84) നിര്യാതയായി. കോവിഡ് ബാധിച്ച് ചാവക്കാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.