mehandi new
Browsing Tag

Covid

കോവിഡ് വ്യാപനം : ഗുരുവായൂരിലെ വഴിയോരക്കച്ചവടം നിർത്തി പുറത്തിറങ്ങുന്നവർ കുറിപ്പ് കൈയ്യിൽ കരുതണം

ഗുരുവായൂർ : നഗരസഭയിൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ വഴിയോരക്കച്ചവടം പൂർണമായി നിരോധിച്ചു. മെഡിക്കൽ ഷോപ്പുകൾ ഒഴികെയുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളും വൈകീട്ട് 7 മണി വരെ മാത്രം പ്രവർത്തിപ്പിക്കാനും തീരുമാനമായി. ജില്ലയിൽ കോവിഡ് 19 രോഗവ്യാപനം

കോവിഡ് റിലീഫ് – എം.എസ്.എസ് ഭക്ഷ്യ കിറ്റ് വിതരണം തുടങ്ങി

ചാവക്കാട്: കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ എം.എസ്.എസ് ഖത്തർ ചാപ്റ്റർ സംസ്ഥാന കമ്മിറ്റി മുഖേന നടപ്പിലാക്കി വരുന്ന ഭക്ഷ്യ കിറ്റുകളുടെ തൃശ്ശൂർ ജില്ലാതല വിതരണോദ്ഘാടനം ചാവക്കാട് യൂണിറ്റ് ഭാരവാഹികൾക്ക് നൽകി എം.എസ്.എസ് സംസ്ഥാന പ്രസിഡൻ്റ് സി.പി

കോവിഡ് വ്യാപനം – ദേശീയപാത സർവ്വേ നടപടികൾ നിറുത്തി വെക്കണം

ചാവക്കാട്: ഭൂമി നഷ്ടപ്പെടുന്നവരെ വിശ്വാസത്തിലെടുക്കാതെയുള്ള സർക്കാരിന്റെ സർവ്വേ നടപടികൾ നിറുത്തി വെക്കണമെന്ന് പ്രവാസി ആക്ഷൻ കൌൺസിൽ സംസ്ഥാന പ്രസിഡന്റ്‌ കെ.കെ ഹംസക്കുട്ടി ആവശ്യപ്പെട്ടു. കോവിഡ് വ്യാപനം ഉയരുമ്പോഴും സർക്കാർ ഉദ്യോഗസ്ഥർ കോവിഡ്

കോവിഡ് ബാധിതനായിരുന്ന തിരുവത്ര സ്വദേശിക്ക് നെഗറ്റീവ് – ആശുപത്രി വിട്ടു ഇനി ഹോം ക്വറന്റയിൻ

ഈ മാസം പതിനൊന്നിനായിരുന്നു പ്ലംബറും സാമൂഹ്യപ്രവർത്തകനുമായ ഇദ്ദേഹം ഉൾപ്പെടെ താലൂക്ക് ആശുപത്രിയിലെ അഞ്ചു ജീവനക്കാർക്ക് കോവിഡ് പോസറ്റിവ് സ്ഥിരീകരിച്ചത്.

കെ വി അബ്ദുള്‍ ഖാദര്‍ എംഎല്‍എയുടെ കോവിഡ് 19 ഫലം നെഗറ്റീവ്

ചാവക്കാട് : കെ വി അബ്ദുള്‍ ഖാദര്‍ എംഎല്‍എയുടെ കോവിഡ് 19 ഫലം നെഗറ്റീവ്. മെഡിക്കല്‍ കോളേജില്‍ നടത്തിയ സ്രവ പരിശോധനാ ഫലം വെള്ളിയാഴ്ച വെെകിട്ടാണ് പുറത്ത് വന്നത്. ചാവക്കാട് മേഖലയിൽ കോവിഡ് സ്ഥിരീകരിച്ച