mehandi banner desktop
Chavakkad online
Browsing Tag

CPIM

തിരുവത്ര ചീനിച്ചുവട് സിപിഎം-ലീഗ് സംഘർഷം; അഞ്ചു പേർക്ക് പരിക്ക്

ചാവക്കാട്: തിരുവത്ര ചീനിച്ചുവട്ടിൽ സിപിഎം-ലീഗ് സംഘർഷം. അഞ്ചു യൂത്ത് ലീഗ് പ്രവർത്തകർക്ക് പരിക്ക്. ഇന്ന് രാത്രി എട്ടുമണിയോടെയാണ് സംഭവം. പരിക്കേറ്റ മിദ്‌ലാജ് വി, അനസ് കെ എ, ഇഖ്‌ബാൽ, സുഹൈൽ, സുഹൈർ എന്നിവരെ ലാസിയോ ആംബുലൻസ് പ്രവർത്തകർ

കെ അഹമ്മദ് ദിനം ആചരിച്ചു

കോട്ടപ്പുറം: സിപിഐ എം ചാവക്കാട് വെസ്റ്റ്‌ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ അഹമ്മദ് ദിനാചാരണം നടത്തി. ജില്ലാ സെക്രെട്ടേറിയറ്റ് അംഗം കെവി അബ്‌ദുൾഖദാർ എം എൽ എ ഉദ്ഘാടനം ചെയ്തു. എംആർ രാധാകൃഷ്ണൻ അധ്യക്ഷനായി. ചാവക്കാട് ഏരിയ സെക്രട്ടറി

വെളിച്ചെണ്ണ ചലഞ്ച് – ജനാധിപത്യ മഹിളാ അസോസിയേഷൻ ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ കൈമാറി

ചാവക്കാട് : തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കിടപ്പു രോഗികൾക്ക് കിടക്കയക്ക് അരികൽ പൈപ്പ് വഴി ഓക്സിജൻ ലഭ്യമാക്കുന്ന പദ്ധതിയായ പ്രാണ - എയർ ഫോർ കെയറിനെ സഹായിക്കുന്നതിന് വേണ്ടി അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ചാവക്കാട് മേഖല കമ്മിറ്റി