ലോക പ്രമേഹ ദിനം – ചാവക്കാട് ഹയാത്ത് ആശുപത്രിയും സി സി സിയും ചേർന്ന് സൈക്ലത്തോൺ സംഘടിപ്പിച്ചു
ചാവക്കാട്: ലോക പ്രമേഹ ദിനത്തിനോടനുബന്ധിച്ച് ചാവക്കാട് ഹയാത്ത് ആശുപത്രിയും ചാവക്കാട് സൈക്കിൾ ക്ലബ്ബും സംയുക്തമായി സൈക്ലത്തോൺ സംഘടിപ്പിച്ചു. രാവിലെ 7 മണി-യോടെ ഡോ റുബീന ശൗജത് ഫ്ലാഗ് ഓഫ് ചെയ്തു. ഹയാത്ത് ആശുപത്രിയിൽ നിന്നും ആരംഭിച്ച സൈക്ലത്തോൺ!-->…