mehandi new
Browsing Tag

Cycle rally

ലോക പ്രമേഹ ദിനം – ചാവക്കാട് ഹയാത്ത് ആശുപത്രിയും സി സി സിയും ചേർന്ന് സൈക്ലത്തോൺ സംഘടിപ്പിച്ചു

ചാവക്കാട്: ലോക പ്രമേഹ ദിനത്തിനോടനുബന്ധിച്ച് ചാവക്കാട് ഹയാത്ത് ആശുപത്രിയും ചാവക്കാട് സൈക്കിൾ ക്ലബ്ബും സംയുക്തമായി  സൈക്ലത്തോൺ സംഘടിപ്പിച്ചു. രാവിലെ 7 മണി-യോടെ ഡോ റുബീന ശൗജത് ഫ്ലാഗ് ഓഫ് ചെയ്തു. ഹയാത്ത് ആശുപത്രിയിൽ നിന്നും ആരംഭിച്ച സൈക്ലത്തോൺ

കേരള നല്ല ജീവനം സൈക്കിൾ യാത്രക്ക് ചാവക്കാട് നഗരസഭയും കടപ്പുറം ഗ്രാമപഞ്ചായത്തും സ്വീകരണം നൽകി

കടപ്പുറം : നല്ല ജീവന പ്രസ്ഥാനം സൈക്കിൾ യാത്രക്ക് ചാവക്കാട് നഗരസഭയും കടപ്പുറം ഗ്രാമപഞ്ചായത്തും സ്വീകരണം നൽകി. തിരൂർ പ്രകൃതി ഗ്രാമവുമായി സഹകരിച്ച് നല്ല ജീവന പ്രസ്ഥാനം നടത്തുന്ന പതിനെട്ടാമത് സൈക്കിൾ യാത്രയാണ് ഇന്ന് രാവിലെ ഏഴര മണിയോടെ കടപ്പുറം
Ma care dec ad

നബിദിന സന്ദേശവുമായി വിദ്യാർത്ഥികളുടെ സൈക്കിൾ റാലി

വെളിയങ്കോട്: എം. എം. അറബിയ്യഃ മദ്രസകളിലെ വിദ്യാർഥികൾ നബിദിന സന്ദേശ സൈക്കിൾ റാലി നടത്തി. നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. സൈക്കിൾ റാലി മഹല്ല് പ്രസിഡൻറ് കെ. എം. മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. സദർ മുഅല്ലിം സി. കെ. റഫീഖ് മൗലവി അധ്യക്ഷത

ശുചിത്വ ബോധവൽക്കരണ സൈക്കിൾ റാലി സംഘടിപ്പിച്ചു

ചാവക്കാട് : ഇന്ത്യൻ സ്വച്ചതാ ലീഗ് 2.0 ന്റെ ഭാഗമായി ചാവക്കാട് നഗരസഭ ശുചിത്വ ബോധവൽക്കരണ സൈക്കിൾ റാലി സംഘടിപ്പിച്ചു.ചാവക്കാട് സൈക്കിൾ ക്ലബ്‌ അംഗങ്ങൾ, എൻ സി സി , എൻ എസ് എസ് പ്രവർത്തകർ, നഗരസഭാ ജീവനക്കാർ എന്നിവരെ അണിനിരത്തിയാണ് സൈക്കിൾ റാലി
Ma care dec ad

സൈക്കിൾ റാലി നാളെ ബ്ലാങ്ങാട് ബീച്ച് ശുചീകരണവും – ഇന്ത്യൻ സ്വച്ഛത ലീഗ് സീസൺ 2

ചാവക്കാട് : ഇന്ത്യൻ സ്വച്ഛത ലീഗ് സീസൺ 2 ക്യാമ്പയിന്റെ ഭാഗമായുള്ള വിവിധ പ്രവർത്തനങ്ങൾക്ക് ചാവക്കാട് നഗരസഭയിൽ തുടക്കമായി. നാളെ രാവിലെ ഒൻപതു മണിക്ക് ബ്ലാങ്ങാട് ബീച്ച് ശുചീകരണ പ്രവർത്തികൾ ആരംഭിക്കും. അതിനു മുന്നോടിയായി നാളെ ഞായറാഴ്ച്ച

നഗരങ്ങളുടെ ശുചിത്വനിലവാരം ഉയർത്തുന്നതിന്ന് ഇന്ത്യൻ സ്വച്ഛത ലീഗ് രണ്ടാംഘട്ട ക്യാമ്പയിൻ തുടങ്ങി

ചാവക്കാട് : നഗരങ്ങളുടെ ശുചിത്വനിലവാരം ഉയർത്തുന്നതിനായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച ക്യാമ്പയിൻ ഇന്ത്യൻ സ്വച്ഛത ലീഗിന്റെ രണ്ടാം ഘട്ടപ്രവർത്തനങ്ങൾക്ക് ചാവക്കാട് നഗരസഭയിൽ തുടക്കമായി. ക്യാമ്പയിന്റെ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതുമായി
Ma care dec ad

നല്ലജീവന സൈക്കിൾ റാലിക്ക് സ്വീകരണം നൽകി

ഗുരുവായൂർ : തിരൂർ പ്രകൃതി ഗ്രാമത്തിൽ നിന്നും ആരംഭിച്ച സൈക്കിൾ യാത്രക്ക് ഗുരുവായൂരിൽ സ്വീകരണം നൽകി. പ്രകൃതി ജീവന കൂട്ടായ്മയായ ജീവയുടെ നേതൃത്വത്തിലാണ് സ്വീകരണം നൽകിയത്. ഗുരുവായൂർ മഞ്ജുളാൽ പരിസരത്ത് നടന്ന പരിപാടി ഗുരുവായൂർ നഗരസഭാ

ചാവക്കാട് നഗരസഭ ശുചിത്വ സന്ദേശ സൈക്കിൾ റാലി സംഘടിപ്പിച്ചു

ചാവക്കാട് : സ്വച്ച് അമൃത് മഹോത്സവ് ഇന്ത്യൻ സ്വച്ചതാ ലീഗ് ക്യാമ്പയിന്റെ ഭാഗമായി ശുചിത്വ സുന്ദര നഗരം കെട്ടിപ്പടുക്കുന്നതിനുവേണ്ടി ചന്തമുള്ള ചാവക്കാട് ടീമിന്റെ പ്രചരണാർത്ഥം ചാവക്കാട് നഗരസഭയും ചാവക്കാട് സൈക്കിൾ ക്ലബ്ബും ചേർന്ന് ശുചിത്വ സന്ദേശ