Header
Browsing Tag

Dcc

ജില്ലയിലെ കോൺഗ്രസ്സ് നേതൃത്വത്തെ നയിക്കുന്നത് സാമുദായിക താത്പര്യങ്ങൾ – ഫിറോസ് പി തൈപറമ്പിൽ

ചാവക്കാട് : ജില്ലയിലെ കോൺഗ്രസ്സ് നേതൃത്വം പ്രവർത്തിക്കുന്നത് സാമുദായിക താത്പര്യങ്ങൾ വെച്ചാണെന്ന് കോൺഗ്രസ്സ് ഗുരുവായൂർ ബ്ലോക്ക് മുൻ വൈസ് പ്രസിഡണ്ടായിരുന്ന ഫിറോസ് പി തൈപറമ്പിൽ ആരോപിച്ചു. നേതൃത്വത്തിൽ നിന്നുള്ള നിരന്തരമായ അവഹേളനങ്ങളെ