കടലിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം മൂന്നു ദിവസത്തിന് ശേഷം കണ്ടെത്തി
ചാവക്കാട് : മത്സ്യബന്ധനത്തിനിടെ വള്ളത്തിൽ നിന്ന് കടലിലേക്ക് തെറിച്ചു വീണ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം മൂന്നു ദിവസത്തിന് ശേഷം കണ്ടെത്തി. ഏങ്ങണ്ടിയൂർ എത്തായ് സ്വദേശി കരിപ്പയിൽ വിജീഷ് (53)ആണ് കടലിൽ വീണ് മരിച്ചത്. 21 ന് പുലർച്ചെ 5.30!-->…

