mehandi new
Browsing Tag

Development

ചേറ്റുവ ഹാർബർ, മുനക്കക്കടവ് ഫിഷ് ലാൻഡ് സെൻറർ നവീകരണ പദ്ധതിക്ക് സംസ്ഥാന അംഗീകാരം – ഉന്നത…

ചാവക്കാട് : ചേറ്റുവ ഹാർബർ മുനക്കക്കടവ് ഫിഷ് ലാൻഡ് സെൻറർ എന്നിവയുടെ നവീകരണവുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥർ സ്ഥല സന്ദർശനം നടത്തി.സര്‍ക്കാറിലേക്ക് സമര്‍പ്പിച്ച ചേറ്റുവ ഫിഷിംഗ് ഹാര്‍ബറിന്റെയും മുനക്കക്കടവ് ഫിഷ് ലാന്‍റിംഗ്

ലക്ഷ്യം ഗുരുവായൂര്‍ മണ്ഡലത്തിലെ സമഗ്ര കാർഷിക വികസനം – ഗ്രീന്‍ ഗുരുവായൂര്‍ പദ്ധതിയുടെ…

ചാവക്കാട് : ഗുരുവായൂര്‍ മണ്ഡലത്തില്‍ സമഗ്ര കാർഷിക വികസനത്തിനായി ഗ്രീന്‍ ഗുരുവായൂര്‍ പദ്ധതി.ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ കാർഷിക രംഗത്ത് പുത്തന്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനും കാർഷിക വികസന പ്രവർത്തനങ്ങൾ സംയോജിപ്പിച്ച്

ദേശീയപാത വികസനം – വില നിർണ്ണയത്തിലെ അപാകത കെട്ടിടം പൊളിക്കുന്നത് കോടതി സ്റ്റേ ചെയ്തു

ചാവക്കാട്: ദേശീയപാത വികസനത്തിന്റെ ഭാഗമായി കെട്ടിടം പൊളിക്കുന്നത് കേരള ഹൈക്കോടതി തടഞ്ഞു. എൻ.എച്ച് ആക്ഷൻ കൗൺസിൽ ചാവക്കാട് താലൂക്ക് കൺവീനർ ഷറഫുദ്ദീൻ, സഹോദരൻ കമറുദ്ദീൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങൾ പൊളിക്കുന്നതാണ് ഹൈക്കോടതി

ഗുരുവായൂർ റെയിൽവേ സ്റ്റേഷൻ വികസനം – ഇടപെട്ട് എം പി യും എം എൽ എ യും

ചാവക്കാട് : ഗുരുവായൂർ റെയിൽവേ സ്റ്റേഷൻ വികസനവുമായി ബന്ധപ്പെട്ടും, വികസനത്തിനുള്ള തടസങ്ങൾ അടിയന്തിരമായി മാറ്റണമെന്നും ആവശ്യപ്പെട്ട് ഗുരുവായൂർ എം എൽ എ എൻ. കെ. അക്ബർ റെയിൽവേ ചുമതലയുള്ള മന്ത്രി വി.അബ്ദുറഹിമാനും, റയിൽവേസ്റ്റേഷനിലെ യാർഡ് വികസനം