ചാവക്കാട് നഗരസഭ – വികസന കുതിപ്പിന്റെ 4 വർഷങ്ങൾ വീഡിയോ റിലീസ് ചെയ്തു
ചാവക്കാട് : ചാവക്കാട് നഗരസഭയുടെ നാലുവർഷത്തെ വികസന പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള വീഡിയോ പുറത്തിറക്കി. ഗുരുവായൂർ എംഎൽഎ എൻ കെ അക്ബർ വീഡിയോ പ്രകാശനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയർമാൻ കെ കെ!-->…