mehandi new
Browsing Tag

Dharna

ഭൂനികുതി; കോൺഗ്രസ്‌ മാർച്ചും ധർണയും നടത്തി

പുന്നയൂർക്കുളം: ഭൂനികുതി അൻപത് ശതമാനം കുത്തനെ ഉയർത്തിയ സംസ്‌ഥാന സർക്കാരിന്റെ ബജറ്റ് നിർദ്ദേശത്തിനും ജനവിരുദ്ധ നയങ്ങൾക്കുമെതിരേ പുന്നയൂർക്കുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുന്നയൂർക്കുളം വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും

കെട്ടികിടക്കുന്ന ആർ സി ബുക്കുകൾ ഉടമകൾക്ക് വിതരണം ചെയ്യുക – ആർ.ടി.ഒ ഓഫീസിന് മുന്നിൽ പ്രതിഷേധ…

ഗുരുവായൂർ : ആർ.ടി.ഒ ഓഫീസുകളിൽ കെട്ടികിടക്കുന്ന ആയിരകണക്കിന് ആർ.സി ബുക്കുകൾ ഉടമകൾക്ക് ഉടനടി വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് ചാവക്കാട് താലൂക്ക് പൗര സമിതിയുടെ നേതൃത്വത്തിൽ ഗുരുവായൂർ ആർ.ടി.ഒ ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.
Ma care dec ad

ആർ.സി ബുക്കുകൾ വിതരണം ചെയ്യാതെ കെട്ടിക്കിടക്കുന്നു – നാളെ ആർ.ടി.ഒ ഓഫീസിന് മുന്നിൽ പ്രതിഷേധ…

ചാവക്കാട് : ആർ.ടി.ഒ ഓഫീസുകളിൽ കെട്ടികിടക്കുന്ന പതിനായിരകണക്കിന് ആർ.സി ബുക്കുകൾ ഉടമകൾക്ക് വിതരണം ചെയ്യാത്ത ഗതാഗത വകുപ്പിൻ്റെ ജനവിരുദ്ധ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് ചാവക്കാട് താലൂക്ക് പൗരാവകാശ വേദിയുടെ നേതൃത്വത്തിൽ ഗുരുവായൂർ ആർ.ടി.ഒ

മത്സ്യ മേഖലയിലെ കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ മത്സ്യത്തൊഴിലാളി യൂണിയന്റെ മാർച്ചും ധർണയും

ചാവക്കാട് : തൃശ്ശൂർ ഡിസ്ട്രിക്ട് മത്സ്യത്തൊഴിലാളി യൂണിയൻ( സി ഐ ടി യു ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും സംഘടിപ്പിച്ചു. മത്സ്യ മേഖലയിലെ കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെയാണ് ചാവക്കാട് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് ധർണ്ണയും
Ma care dec ad

വയനാട് പ്രകൃതിദുരന്തം; കേന്ദ്ര അവഗണനക്കെതിരെ കിസാൻ സഭ ഗുരുവായൂർ മണ്ഡലം കമ്മിറ്റി ധർണ്ണ സംഘടിപ്പിച്ചു

ചാവക്കാട് : വയനാട് പ്രകൃതിദുരന്തം ദേശിയ ദുരന്തമായി പ്രഖ്യാപിക്കുക. ദുരന്തബാധിതർക്ക് അടിയന്തര സഹായം അനുവദിക്കുക, ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളുക. കേന്ദ്രത്തിന്റെ കടുത്ത അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട്

ദേശീയ ചുമട്ടു തൊഴിലാളി യൂണിയൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്ഷേമനിധി ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ…

ചാവക്കാട് : ചുമട്ടുതൊഴിലാളി മേഖലയെ സംരക്ഷിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഐഎൻടിയുസി ദേശീയ ചുമട്ടു തൊഴിലാളി യൂണിയൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് ചുമട്ടു തൊഴിലാളി ക്ഷേമനിധി ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. ഐഎൻടിയുസി തൃശൂർ
Ma care dec ad

കേന്ദ്ര സർക്കാറിനെതിരെ അംഗൻവാടി ജീവനക്കാർ മാർച്ചും ധർണയും സംഘടിപ്പിച്ചു

ചാവക്കാട് : ദേശിയ പ്രേക്ഷോഭത്തിന്റെ ഭാഗമായി അംഗൻവാടി വർക്കെഴ്സ് ആന്റ് ഹെൽപ്പേഴ്സ് അസോസിയേഷൻ (സി ഐ ടി യു ) ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് സിവിൽ സ്റ്റേഷൻ മുന്നിൽ പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. സി ഐ ടി യു

എയ്ഡഡ് സ്ഥാപനങ്ങളിലെ ശമ്പള ബില്ലിൽ കൗണ്ടർ സൈൻ വേണമെന്ന ഉത്തരവ് പിൻവലിക്കണം – പ്രതിഷേധ ധർണ…

ചാവക്കാട് : എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശമ്പള ബിൽ കൗണ്ടർ സൈൻ ചെയ്യണമെന്ന സർക്കാർ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് എയ്ഡഡ് മേഖലയിലെ പ്രധാന അധ്യാപകരും ഓഫീസ് ജീവനക്കാരും സംസ്ഥാന വ്യാപകമായി എ ഇ ഒ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. കേരള
Ma care dec ad

പരപ്പിൽതാഴം മാലിന്യ സംസ്ക്കരണ ശാലയുമായി ബന്ധപ്പെട്ട് വന്നുകൊണ്ടിരിക്കുന്ന വാർത്തകൾ രാഷ്ട്രീയ…

ചാവക്കാട് : പരപ്പിൽതാഴം മാലിന്യ സംസ്ക്കരണ ശാലയുമായി ബന്ധപ്പെട്ട് വന്നുകൊണ്ടിരിക്കുന്ന വാർത്തകൾ തികച്ചും രാഷ്ട്രീയ പ്രേരിതവും നഗരസഭയുടേയും, ഹരിതകർമ്മസേനയുടേയും പ്രവർത്തനങ്ങളെ തരംതാഴ്ത്തി കാണിക്കുന്നതിനുള്ള ബോധപൂർവ്വമായ ശ്രമമാണെന്നും നഗരസഭ

പരപ്പിൽത്താഴം മാലിന്യക്കുളമാക്കിയ ചാവക്കാട് നഗരസഭക്കെതിരെ കോൺഗ്രസ്സ് ധർണ്ണ നടത്തി

ചാവക്കാട്: നഗരസഭ വാർഡ് 27-ൽ സ്ഥിതി ചെയ്യുന്ന പരപ്പിൽത്താഴം മാലിന്യക്കുളമാക്കിയ ചാവക്കാട് നഗരസഭക്കെതിരെ കോണ്ഗ്രസ് മണത്തല മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ധർണ്ണ സംഘടിപ്പിച്ചു. കെപിസിസി സെക്രട്ടറി സി സി ശ്രീകുമാർ ധർണ്ണ ഉദ്ഘാടനം ചെയ്തു.