mehandi banner desktop
Chavakkad online
Browsing Tag

Dharna

പുന്നയൂർ പഞ്ചായത്തിൽ അഴിമതിയും ധാർഷ്ട്യവും നിറഞ്ഞ ഭരണം – യു ഡി എഫ്

പുന്നയൂർ : അഴിമതിയും കെടുകാര്യസ്ഥതയും കൈമുതലാക്കിയ പുന്നയൂർ പഞ്ചായത്ത് പ്രസിഡണ്ടിനും ഭരണത്തിനുമെതിരെ പുന്നയൂർ പഞ്ചായത്ത് യു ഡി എഫിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിന് മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി.പ്രതിപക്ഷ നേതാവും ഡി സി സി ജനറൽ…

16 വാർഡുകളിൽ ശുദ്ദജല വിതരണ പൈപ്പുകൾ പൊട്ടിക്കിടക്കുന്നു – ഗുരുവായൂർ വാട്ടർ അതോറിറ്റി ഓഫിസിന്…

ഗുരുവായൂർ : കടപ്പുറം ഗ്രാമ പഞ്ചായത്തിലെ പതിനാറ് വാർഡുകളിലെ വിവിധ പ്രദേശങ്ങളിൽ പ്രധാന ശുദ്ദജല വിതരണ ലൈനുകളിൽ പൈപ്പുകൾ പൊട്ടിയിട്ട് ഒരു മാസത്തിലേറെയായി. വാട്ടർ അതോറിറ്റി പൈപ്പ് ലൈനുകളുടെ അറ്റകുറ്റപ്പണി നടത്താത്തതിൽ പ്രതിഷേധിച്ച് കടപ്പുറം…

ഹയർ സെക്കൻഡറി അനധ്യാപക നിയമനം കോടതി വിധി അട്ടിമറിക്കപ്പെടുന്നു

ചാവക്കാട് : ഹയർ സെക്കൻഡറി അനധ്യാപക നിയമനം കോടതി വിധി അട്ടിമറിക്കപ്പെടുന്നതിൽ പ്രതിഷേധിച്ചുകേരള എയ്ഡഡ് സ്കൂൾ നോൺ ടിച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ ചാവക്കാട് വിദ്യാഭ്യാസ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ മിനി സിവിൽ സ്റ്റേഷനിലെ ചാവക്കാട് ജില്ലാ…

കെ.എം.സി.എസ്.യു ചാവക്കാട് യൂണിറ്റ് കൂട്ട ധർണ്ണ സംഘടിപ്പിച്ചു

ചാവക്കാട് : കേരള മുനിസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ്‌ യൂണിയൻ ചാവക്കാട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ചാവക്കാട് നഗരസഭ ഓഫീസിനു മുമ്പിൽ കൂട്ട ധർണ്ണ സംഘടിപ്പിച്ചു. ചാവക്കാട് നഗരസഭ വൈസ് ചെയർമാൻ കെ. കെ മുബാറക് ധർണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട്…

അടച്ചുപൂട്ടുക – ചാവക്കാട് ബീച്ച് പാർക്കിലെ അനധികൃത കള്ള് ഷാപ്പിലേക്ക് മാർച്ചും ധർണ്ണയും നടത്തി

ചാവക്കാട് : അനധികൃതമായി പ്രവർത്തിക്കുന്ന ബ്ലാങ്ങാട് ബീച്ച് പാർക്ക് കോമ്പൗണ്ടിലെ കള്ളുഷാപ്പ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് കേരള മദ്യനിരോധന സമിതിയും ഇൻകാസും പൗരാവകാശ വേദിയും സംയുക്തമായി ഷാപ്പിലേക്ക് മാർച്ചും ധർണയും നടത്തി. കേരള…

പ്രതിഷേധം കനത്തു – അനധികൃത മദ്യശാല അടച്ചു പൂട്ടി

ഗുരുവായൂർ: പ്രൈവറ്റ് ബസ് സ്റ്റാൻഡിന് എതിർവശത്തായി ലോഡ്ജ് കെട്ടിടത്തിൽ മാസങ്ങളോളമായി ലൈസസൻസ് ഇല്ലാതെ പ്രവർത്തിച്ചു വരുന്ന അനധികൃതമദ്യശാല ഇൻകാസും മദ്യ നിരോധന സമിതിയും സംയുക്തമായി നടത്തിയ പ്രതിഷേധ സമരത്തെ തുടർന്ന് അടച്ചു പൂട്ടി. ഗുരുവായൂർ…

വില വർധന – കേന്ദ്ര സർക്കാരിൻ്റെ ജനദ്രോഹനയങ്ങൾക്കെതിരെ സിപിഐ എം ധർണ്ണ നടത്തി

ചാവക്കാട് : പെട്രോളിയം ഉൽപന്നങ്ങളുടെയും ഭക്ഷ്യ വസ്തുക്കളുടേയും വില വർദ്ധിപ്പിക്കുന്ന കേന്ദ്ര സർക്കാരിൻ്റെ ജനദ്രോഹനയങ്ങൾക്കെതിരെ സിപിഐ എം ചാവക്കാട് ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് ഹെഡ് പോസ്റ്റോഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.…

ഗുരുവായൂർ നഗരസഭാ ദുർഭരണത്തിനെതിരെ കോൺഗ്രസ്സ് ധർണ്ണ

ഗുരുവായൂർ : ഗുരുവായൂർ നഗരസഭ ദുർഭരണത്തിനെതിരെ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ നഗരസഭ പരിസരത്ത് പ്രതിഷേധ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. ഡി.സി.സി പ്രസിഡണ്ട് ജോസ് വള്ളൂർ ധർണ്ണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ടു് ഒ. കെ. ആർ…

വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ മദ്യ ശാല സർക്കാർ പിന്തിരിയണം – ലഹരി നിർമ്മാർജ്ജന സമിതി

ചാവക്കാട് : ടൂറിസ്റ്റു കേന്ദ്രങ്ങളിൽ നവീകരിച്ച കള്ളുഷാപ്പുകളും ബീയർ -വൈൻ പാർലറുകളും തുടങ്ങാനുള്ള നീക്കത്തിൽ നിന്നു കേരള സർക്കാർ പിന്തിരിയണമെന്നാവശ്യപ്പെട്ടു കൊണ്ട് ലഹരി നിർമ്മാർജ്ജന സമിതി ഗുരുവായൂ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ…

വാക്സിൻ വിതരണത്തിൽ രാഷ്ട്രീയ പക്ഷപാതിത്വം അവസാനിപ്പിക്കുക

കടപ്പുറം : പഞ്ചായത്ത്‌ ഓഫീസിനു മുന്നിൽ സി പി ഐ എം ധർണ്ണ നടത്തി. വാക്സിൻ വിതരണത്തിൽ രാഷ്ട്രീയ പക്ഷപാതിത്വം അവസാനിപ്പിക്കുക, പഞ്ചായത്ത് പ്രസിഡന്റിന്റെ ഏകാധിപത്യം അവസാനിപ്പിക്കുക, എൽ ഡി എഫ് സർക്കാരിന്റെ ആരോഗ്യ നയം അട്ടിമറിക്കുന്ന കടപ്പുറം…