mehandi new
Browsing Tag

Died

ചേറ്റുവ പാലത്തിൽ വാഹനാപകടം രണ്ടു പേർ മരിച്ചു

ചാവക്കാട് : ചേറ്റുവ പാലത്തിൽ കണ്ടയിനർ ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. മേലെ പട്ടാമ്പി സ്വദേശികളായ കുളമ്പിൽ വീട്ടിൽ മുഹമ്മദാലി, ഉസ്മാൻ എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 2.30 നായിരുന്നു അപകടം. ചാവക്കാട്

ഹൃദയാഘാതം – ചാവക്കാട്​ സ്വദേശി കുവൈത്തിൽ മരിച്ചു

ചാവക്കാട്: ചാവക്കാട്​ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. ചാവക്കാട് മണത്തല കൊപ്ര വീട്ടിൽ പരേതനായ ശ്രീധരൻറെ മകൻ സുരേഷ് (50) ആണ്​ അദാൻ ആശുപത്രിയിൽ മരിച്ചത്​. 20 വർഷമായി കുവൈത്തിൽ സൗത്ത് ഗൾഫ് ലിങ്ക് കമ്പനിയിൽ ജോലി ചെയ്യുന്നു. മാതാവ്:

എ സി ആനന്ദൻ നിര്യാതനായി

ചാവക്കാട്: ചാവക്കാട് നഗരസഭ മുൻ കൗൺസിലറും, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും കേരള പ്രവാസി സംഘം സംസ്ഥാന സെക്രട്ടറിയുമായ എ.സി ആനന്ദൻ നിര്യാതനായി. ഇന്ന് രാവിലെ ചാവക്കാട് പ്രവാസി സേവാ കേന്ദ്രയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തിരുന്നു.

ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു

ചാവക്കാട് : ഭർത്താവുമായുണ്ടായ തർക്കത്തെ തുടർന്ന് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു. ബ്ലാങ്ങാട് സിദ്ധീഖ് പള്ളി ഇരട്ടപ്പുഴ റോട്ടിൽ വാടക വീട്ടിൽ താമസിക്കുന്ന കൊടുമ്മൽ വീട്ടിൽ റസിയ (48) യാണ് ദേഹത്ത് സ്വയം തീകൊളുത്തിയത്.