സാമ്പത്തിക ബാധ്യത: കുന്നംകുളത്ത് ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ചു; പിതാവും മകളും…
കുന്നംകുളം: പഴഞ്ഞി എം.ഡി. കോളജിന് സമീപം ഒരു കുടുംബത്തിലെ നാല് പേർ കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ചു. സംഭവത്തിൽ പിതാവും മകളും മരണപ്പെട്ടു. പഴഞ്ഞി അരുവായി എം.ഡി കോളജിന് സമീപം താമസിക്കുന്ന മാടക്കപറമ്പിൽ സിബി (50), മകൾ അലീന (19) എന്നിവരാണ്!-->…


