mehandi new
Browsing Tag

District conference

എ കെ പി എ സംസ്ഥാന ഫോട്ടോഗ്രാഫി മത്സര വിജയികളെ പ്രഖ്യാപിച്ചു

ചാവക്കാട്,: ആൾ കേരള ഫോട്ടോഗ്രാഫി അസോസിയേഷന്‍ തൃശൂർ ജില്ലാ കമ്മിറ്റി സംസ്ഥാന തലത്തില്‍ നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. കൊല്ലം സ്വദേശി നിസാം അമ്മാസ് ആണ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയത്. നിസാര്‍ കാവിലക്കാട്,

വെറുപ്പ് ഉൽപ്പാദന മേഖലയിൽ സ്നേഹത്തിന്റെ കട തുറക്കണം ടി. എൻ പ്രതാപൻ എം പി

ചാവക്കാട് : നാസ്തികതയുടെ മതവിരോധത്തിന്റെയും മതനിഷേധത്തിന്റെയും മൂടുപടം മാറ്റി വെറുപ്പുൽപാദനത്തിന്റെ മേഖലയിൽ സ്നേഹത്തിന്റെയും സൗഹാർദ്ദത്തിന്റെയും കട തുറക്കാൻ സമൂഹത്തിന് ആവണമെന്ന് ടി. എം. പ്രതാപൻ എം പി പറഞ്ഞു. ശാസ്ത്രമല്ല വെറുപ്പുൽപ്പാദനമാണ്

മത്സ്യത്തൊഴിലാളി യൂണിയൻ ( സി ഐ ടി യു ) തൃശൂർ ജില്ലാ സമ്മേളനം 23ന് ചാവക്കാട്

ചാവക്കാട് : മത്സ്യത്തൊഴിലാളി യൂണിയൻ ( സി ഐ ടി യു ) തൃശൂർ ജില്ലാ സമ്മേളനം 2023 ആഗസ്റ്റ് 23 ന് കടപ്പുറം പഞ്ചായത്തിലെ തൊട്ടപ്പ് റോയൽ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. സംഘടസമിതി രൂപീകരണ യോഗം കർഷക തൊഴിലാളി യൂണിയൻ ഏരിയാ സെക്രട്ടറി എ എച്

അഭിമാന ബോധം അവകാശ ബോധ്യം- എസ് ഇ യു തൃശൂർ ജില്ലാ സമ്മേളനം നാളെ ചാവക്കാട്

ചാവക്കാട് : അഭിമാന ബോധം അവകാശ ബോധ്യം എന്ന പ്രമേയവുമായി 2023 ഫെബ്രുവരി 24, 25, 26 തീയതികളിലായി തൃശ്ശൂരിൽ വെച്ച് നടക്കുന്ന സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്റെ സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായുള്ള തൃശ്ശൂർ ജില്ലാ സമ്മേളനം നാളെ (26.01.2023)

ചാവക്കാട് നഗരത്തെ വർണാഭമാക്കി ടീൻ ഇന്ത്യ കൗമാര സമ്മേളനം

ചാവക്കാട്: നഗരത്തെ വർണാഭമാക്കി ടീൻ ഇന്ത്യ കൗമാര സമ്മേളനം. 'ജീവിതം വർണാഭമാക്കാം' എന്ന പ്രമേയത്തിൽ നടന്ന ജില്ല റാലിയിലും കൗമാര സമ്മേളനത്തിലും 2000ത്തിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു. സിവിൽ സ്റ്റേഷൻ പരിസരത്ത് നിന്നാരംഭിച്ച റോഡ്ഷോയിൽ ടീൻ

ജീവിതം വർണ്ണാഭമാക്കാം – ടീൻ ഇന്ത്യ ജില്ലാ കൗമാര സമ്മേളനം ഞായറാഴ്ച ചാവക്കാട്

ചാവക്കാട് : ജീവിതം വർണ്ണാഭമാക്കാം എന്ന പ്രമേയത്തിൽ ടീൻ ഇന്ത്യ ജില്ലാ കൗമാര സമ്മേളനം ജനുവരി എട്ടിനു ഞായറാഴ്ച ചാവക്കാട് ബസ്റ്റാൻഡിനു സമീപം നഗരസഭാ ചത്വരത്തിൽ നടക്കും. ജമാഅത്തെ ഇസ്ലാമിക അഖിലേന്ത്യാ അധ്യക്ഷൻ സയ്യിദ് സഅദതുള്ളാഹ് ഹുസൈനി ഓൺലൈൻ വഴി

വെൽഫെയർ പാർട്ടി തൃശൂർ ജില്ലാ പ്രതിനിധി സമ്മേളനം ഡിസംബർ 4ന് ചേറ്റുവയിൽ

ചാവക്കാട് : വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യയുടെ തൃശൂർ ജില്ലാ സമ്മേളനം ഡിസം. 4 ന് ചേറ്റുവയിൽ വെച്ച് നടക്കുമെന്ന് ജില്ലാ ഭാരവാഹികൾ അറിയിച്ചു. രാജ്യത്ത് സാമൂഹ്യ നീതി പുലരുന്ന സാമൂഹികക്രമം കെട്ടിപ്പടുക്കാൻ ജനാധിപത്യ മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ