mehandi new
Browsing Tag

District school fest

ഹൈസ്‌കൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങളിൽ ചാവക്കാട് മുന്നിൽ തൃശൂർ ഈസ്റ്റ്‌ തൊട്ടു പിന്നിൽ – ജില്ലാ…

കുന്നംകുളം : തൃശൂർ റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിൽ സമാപനദിനമായ ഇന്ന് മത്സരങ്ങൾ അവസാന ഘട്ടത്തിലേക്ക് കടന്നതോടെ ഉപജില്ലകൾ തമ്മിൽ ഇഞ്ചോടിഞ്ച്‌ പോരാട്ടം. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 323 പോയന്റ് നേടി ചാവക്കാട് ഉപജില്ല ഒന്നാം സ്ഥാനത്തും

തൃശൂർ ജില്ലാ കലോത്സവത്തിനു തിരഞ്ഞെടുത്തത് പ്രശസ്ത കലാകാരൻ അസ്‌ലം തിരൂരിന്റെ ലോഗോ

കുന്നംകുളം : പ്രശസ്ത ചിത്രകാരനും തിരൂർ, തുമരക്കാവ് എ.എൽ.പി സ്കൂൾ റിട്ടയർഡ് അറബിക് അധ്യാപകനുമായ അസ്‌ലം തിരൂർ രൂപകല്പന ചെയ്ത ലോഗോയാണ് മുപ്പത്തിയഞ്ചാമത് തൃശൂർ റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിനു തിരഞ്ഞെടുത്തത്.
Ma care dec ad

തൃശൂർ റവന്യു ജില്ലാ സ്കൂൾ കലോത്സവ ലോഗോ പ്രകാശനം ചെയ്‌തു – കലോത്സവം ഡിസംബർ 3 മുതൽ കുന്നംകുളത്ത്

കുന്നംകുളം :  ഡിസംബർ 3 5 6 7 തീയ്യതികളിൽ കുന്നംകുളത്തെ വിവിധ സ്കൂളുകളിൽ വച്ച് നടക്കുന്ന 35 -ാം തൃശൂർ റവന്യൂ ജില്ലാ കലോത്സവത്തിൻറെ  ലോഗോ പ്രകാശനം സംഘാടകസമിതി ചെയർമാനും കുന്നംകുളം എംഎൽഎയുമായ എ സി മൊയ്തീൻ നിർവഹിച്ചു.  കുന്നംകുളം നഗരസഭ

മൂന്നാം ദിനം ഒന്നാം വേദിയിൽ രണ്ടാമതും സംഘർഷം – വിളിച്ചു വരുത്തി അപമാനിച്ചെന്ന് മ്യൂസിക് ബാൻഡ്…

തൃശൂർ : ജില്ലാ കലോത്സവം ഉദ്ഘാടന വേദിയിൽ സംഘർഷം. മൂന്നാം ദിനമായ ഇന്ന് ജില്ലാ കലോത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടനം കഴിഞ്ഞു എം എൽ എ യും വിശിഷ്ടാതിഥികളും വേദി വിട്ടതിനു ശേഷം അരങ്ങേറിയ മ്യൂസിക് ഫ്യൂഷനിടെയാണ് സംഘർഷം ഉണ്ടായത്. ഒന്നാം വേദിയായ ഹോളി
Ma care dec ad

ജില്ലാ കലോത്സവം ഇന്ന് മൂന്നാം ദിനം – ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു

തൃശൂർ : ജില്ലാ കലോത്സവം ഔപചാരിക ഉദ്ഘാടനം തൃശൂർ എം എൽ എ പി ബാലചന്ദ്രൻ നിർവഹിച്ചു. തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിഡ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. സിനി ആർടിസ്റ്റ് ജയരാജ് വാര്യർ കലോത്സവ സന്ദേശം നൽകി. വിദ്യാഭ്യാസ ഉപടയറക്ടർ ഡി

വരയിൽ വമ്പൻ – അഭിനവ് മൂന്നിനങ്ങളിൽ ഒന്നാമൻ

ഏങ്ങണ്ടിയൂർ : തൃശൂർ ജില്ലാ കലോത്സവത്തിൽ മൂന്നിനങ്ങളിൽ ഒന്നാം സ്ഥാനം നേടി ഏങ്ങണ്ടിയൂർ നാഷണൽ ഹയർസെക്കണ്ടറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥി അഭിനവ്. ഹൈസ്‌കൂൾ തല ചിത്ര രചന വിഭാഗത്തിൽ പെൻസിൽ, ജലഛായം, എണ്ണഛായം എന്നീ ഇനങ്ങളിലാണ് എ ഗ്രേഡോടെ
Ma care dec ad

ഭരതനാട്യം ഫലപ്രഖ്യാപനത്തെ ചൊല്ലി തര്‍ക്കം സംഘർഷം

തൃശൂർ : ജില്ലാ കലോത്സവം ഭരതനാട്യം ഹൈസ്കൂള്‍ വിഭാഗം ഫലപ്രഖ്യാപനത്തെ ചൊല്ലി തര്‍ക്കം. വിധികര്‍ത്താക്കള്‍ക്ക് നേരെ പ്രതിഷേധം. ഇന്ന് വൈകുന്നേരം ഏഴുമണിയോടെ വേദി ഒന്ന് ഹോളി ഫാമിലി എച്ച് എസ് ലാണ് സംഘര്‍ഷാവസ്ഥയുണ്ടായത്. പൊലിസ് ഇടപെട്ട്

ശാസ്ത്രീയ സംഗീതത്തിൽ ഒന്നാമത് – നവൽദിയക്കിത് പന്ത്രണ്ടു വർഷത്തെ സപര്യ

തൃശൂർ : ഹൈസ്‌കൂൾ വിഭാഗം ശാസ്ത്രീയ സംഗീതത്തിൽ ഒന്നാമതെത്തി നവൽദിയ. ഇരിങ്ങാലക്കുട എൽ എഫ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. ത്യാഗരാജ കൃതിയായ എമിജേ സീതേ.. എന്ന് തുടങ്ങുന്ന കീർത്തനം തോടി രാഗത്തിൽ ആലപിച്ചാണ് നവൽദിയ സംസ്ഥാന
Ma care dec ad

ജില്ലാ കലോത്സവം വേദികൾ ഉണർന്നു : യു പി വിഭാഗം ഭരതനാട്യത്തിൽ ദേവാംഗന – ഉദ്ഘാടനം നാളെ

തൃശൂർ : ജില്ലാ കലോത്സവം വേദികൾ ഉണർന്നു. ഡിസംബർ 6, 7, 8, 9 തിയതികളിലായി തൃശൂർ ഹോളിഫാമിലി എച്ച് എസ് എസ് ൽ നടക്കുന്ന മുപ്പത്തിനാലാമത് തൃശൂർ ജില്ലാ കലോത്സവത്തിന് ഇന്നലെ തുടക്കമായി. സ്റ്റേജേതര ഇനങ്ങൾ പൂർത്തീകരിച്ചു വേദികൾ ഉണർന്നു. ഭാരതനാട്യം,