ഗുരുവായൂർ ഷിർദി സായി ക്ഷേത്രത്തിൽ ഭണ്ഡാരം കവർന്ന പ്രതി പിടിയിൽ
ഗുരുവായൂർ: ഗുരുവായൂർ ഷിർദി സായി ക്ഷേത്രത്തിലെ ഭണ്ടാരം കവർന്ന കേസിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. നിരവധി മോഷണക്കേസുകളിൽ പ്രതിയായ എടക്കഴിയൂർ പഞ്ചവടി സ്വദേശി പുതുവീട്ടിൽ ബാദിഷയെയാണ് ഗുരുവായൂർ ടെമ്പിൾ പോലീസ് പിടികൂടിയത്. ഇൻസ്പെക്ടർ ജയപ്രദീപ്!-->…


