mehandi new
Browsing Tag

Drawing

വരയിൽ വമ്പൻ – അഭിനവ് മൂന്നിനങ്ങളിൽ ഒന്നാമൻ

ഏങ്ങണ്ടിയൂർ : തൃശൂർ ജില്ലാ കലോത്സവത്തിൽ മൂന്നിനങ്ങളിൽ ഒന്നാം സ്ഥാനം നേടി ഏങ്ങണ്ടിയൂർ നാഷണൽ ഹയർസെക്കണ്ടറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥി അഭിനവ്. ഹൈസ്‌കൂൾ തല ചിത്ര രചന വിഭാഗത്തിൽ പെൻസിൽ, ജലഛായം, എണ്ണഛായം എന്നീ ഇനങ്ങളിലാണ് എ ഗ്രേഡോടെ

സ്പെഷ്യൽ സ്കൂൾ ചുമരുകളിൽ ചിത്രക്കൂട്ട് വക നിറക്കൂട്ട്

ഗുരുവായൂർ : താമരയൂരിൽ പ്രവർത്തിക്കുന്ന ഇൻസൈറ്റ് സ്പെഷ്യൽ സ്കൂളിലെ വിശാലമായ ചുമരുകൾ ഗുരുവായൂർ ചിത്രക്കൂട്ട് ആർട്ട് കമ്മ്യൂണിറ്റി പ്രവർത്തകർ വർണ്ണാഭമാക്കി. സേവന സന്നദ്ധരായ അഞ്ചു കലാകാരന്മാർ അവരുടെ ഒരു ദിവസം ഇൻസൈറ്റിനു വേണ്ടി നൽകി. കുന്നും
Ma care dec ad

പുഴയുടെ മരണം വരകളിലൂടെ – ഏകദിന ചിത്രകല ക്യാമ്പും കവിയരങ്ങും സംഘടിപ്പിച്ചു

പുഴയുടെ മരണം വരകളിലൂടെ എന്ന പേരിൽ ഏകദിന ചിത്രകല ക്യാമ്പും, കവിയരങ്ങും സംഘടിപ്പിച്ചു. ബ്ലാങ്ങാട് രചന ലൈബ്രറി ആന്റ് വായന ശാലയും എഴുത്തുമുറി വാട്ട്സപ്പ് സാഹിത്യ കൂട്ടായ്മയും സംയുക്തമായ് സംഘടിപ്പിച്ച ക്യാമ്പ് പ്രശസ്‌ത ചിത്രകാരനും

ഐ സി എ വിദ്യാർത്ഥിനിക്ക് ചിത്രരചനക്കുള്ള യു ആർ എഫ് ഏഷ്യൻ റെക്കോർഡ്

തൊഴിയൂർ : ചിത്രരചനക്കുള്ള യു ആർ എഫ് ഏഷ്യൻ റെക്കോർഡ് കരസ്ഥമാക്കിയ തൊഴിയൂർ സ്വദേശിയും ഐ സി എ വിദ്യാർത്ഥിനിയുമായ കെ എ സനയെ സുനേന കലാ കായിക സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു.ഐ സി എ കോളേജിൽ വെച്ച് നടന്ന ചടങ്ങ് ഗുരുവായൂർ എം എൽ എ അക്ബർ
Ma care dec ad

1 മണിക്കൂർ 13 മിനിറ്റ് ചൂണ്ട് വിരലിൽ 15 സെലിബ്രിറ്റികൾ വഫ അബൂബക്കർ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ

ചാവക്കാട്: ഒരു മണിക്കൂർ പതിമൂന്നു മിനിറ്റ് കൊണ്ട് ചൂണ്ട് വിരൽ ഉപയോഗിച്ചു 15 സെലിബ്രിറ്റികളുടെ ചിത്രം വരച്ചു വഫ അബൂബക്കർ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംനേടി. ചാവക്കാട് ഒരുമനയൂർ സ്വദേശിനിയായ വഫ എറണാകുളം സിന്റർബേ

എക്സ്സൈസ് ഡിപ്പാർട്മെന്റ് ഓൺലൈൻ ലഹരിവിരുദ്ധ ചിത്രരചനാ മത്സരം – ഒന്നും രണ്ടും സ്ഥാനം രാജാ…

ചാവക്കാട് : ഗാന്ധിജയന്തിയോടനുബന്ധിച്ച് എക്സ്സൈസ് ഡിപ്പാർട്മെന്റ് ചാവക്കാട് റെയ്ഞ്ച് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഓൺലൈൻ ലഹരിവിരുദ്ധ ചിത്രരചനാമത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം നേടി രാജ സ്കൂൾ വിദ്യാർത്ഥികൾ. പത്താം ക്ലാസ് വിദ്യാർത്ഥി
Ma care dec ad

യൂത്ത് ഫോഴ്സ് ക്ലബ് ചിത്രരചനാ മത്സരം സമ്മാനദാനം നിർവഹിച്ചു

വടക്കേകാട് : കല്ലൂർ യൂത്ത് ഫോഴ്സ് ക്ലബ് മുപ്പതാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി സങ്കെടുപ്പിച്ച ബാല ചിത്രരചനാ മത്സരത്തിൽ വിജയികളായ കുട്ടികൾക്കുള്ള സമ്മാനദാനവും പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടത്തി. കല്ലൂർ ടാക്കിൾ ഫുട്ബോൾ ടർഫ്