mehandi new
Browsing Tag

Edakazhiyur nercha

എടക്കഴിയൂർ ചന്ദനക്കുടം കൊടിക്കുത്ത് നേർച്ചക്ക് കൊടിയേറി

എടക്കഴിയൂർ : സയ്യിദ് ഹൈദ്രോസ് ഇമ്പിച്ചികോയ തങ്ങളുടെയും സഹോദരി ഫാത്തിമ ബീകുഞ്ഞി ബീവിയുടെയും ആണ്ടു നേർച്ചയോടനുബന്ധിച്ച് നടക്കുന്ന 167 മത് എടക്കഴിയൂർ ചന്ദനക്കുടം കൊടിക്കുത്ത് നേർച്ചക്ക് കൊടിയേറി. നേർച്ചയുടെ പ്രധാന ദിവസമായ

എടക്കഴിയൂർ നേർച്ച; അഫയൻസ് പൊരിക്കും | തിങ്കൾ ഒപ്പന, ചൊവ്വ വർണ്ണ മഹോത്സവം

എടക്കഴിയൂർ : എടക്കഴിയൂർ നേർച്ചയോട് അനുബന്ധിച്ച് അഫയൻസ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ഒപ്പന നാളെ രാത്രി ഏഴുമണിക്ക് തെക്കേ മദ്രസ അഫയൻസ് ഗ്രൗണ്ടിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ അരങ്ങേറും. അഫയൻസ് ഒരുക്കുന്ന വർണ്ണ മഹോത്സവം കാഴ്ച്ച ചൊവ്വാഴ്ച

167-ാമത് എടക്കഴിയൂർ ചന്ദനകുടം നേർച്ചക്ക് നാളെ തുടക്കമാവും

ചാവക്കാട് : എടക്കഴിയൂർ സയ്യിദ് ഹൈദ്രോസ് ഇമ്പിച്ചിക്കോയ തങ്ങളുടെയും സഹോദരി ഫാത്തിമ ബീക്കുഞ്ഞി ബീവിയുടെയും ആണ്ടുനേർച്ചയുടെ ഭാഗമായുള്ള167-ാമത് എടക്കഴിയൂർ ചന്ദനകുടം നേർച്ച 2025 ജനുവരി 6,7 തിയ്യതികളിലായി ആഘോഷിക്കും. എടക്കഴിയൂർ വളയംതോട്

എടക്കഴിയൂർ ചന്ദനക്കുടം കൊടിക്കുത്ത് നേർച്ച ഇന്ന് സമാപിക്കും

എടക്കഴിയൂർ : 166 മത് എടക്കഴിയൂർ ചന്ദനക്കുടം കൊടിക്കുത്ത് നേർച്ച ഇന്ന് സമാപിക്കും. ഹൈദ്രോസ് ഇമ്പിച്ചികോയ തങ്ങളുടെയും സഹോദരി ഫാത്തിമ ബീകുഞ്ഞി ബീവിയുടെയും ആണ്ടു നേർച്ചയാണ് ആനയും അമ്പാരിയുമായി വാദ്യ മേളങ്ങളോടെ രണ്ടു ദിവസമായി കൊണ്ടാടുന്നത്.

എടക്കഴിയൂർ നേർച്ചക്ക്‌ രാവിലെ അടിയോടെ തുടക്കം – ആരവങ്ങളോടെ ആനകൾക്ക് സ്വീകരണം

തിരുവത്ര : എടക്കഴിയൂർ നേർച്ചയുടെ പ്രധാന ദിവസമായ ഇന്ന് രാവിലെ ക്ലബ്ബുകൾ തമ്മിൽ അടിയോടെ തുടക്കം. ഇന്ന് രാവിലെ ആനകളെ സ്വീകരിക്കാനായി ബൈക്കിലും മറ്റു വാഹനങ്ങളിലുമായി എത്തിയ യുവാക്കളാണ് തിരുവത്രയിലെ ക്ലബ് പ്രവർത്തകരുമായി പുതിയറയിൽ വെച്ച്

അയ്യപ്പു സ്വാമിയുടെ വീട്ടിൽ നിന്നും ആദ്യ കാഴ്ച്ച പുറപ്പെട്ടു – എടക്കഴിയൂർ നേർച്ച തുടങ്ങി

എടക്കഴിയൂർ : സയ്യിദ് ഹൈദ്രോസ് ഇമ്പിച്ചികോയ തങ്ങളുടെയും സഹോദരി ഫാത്തിമ ബീകുഞ്ഞി ബീവിയുടെയും ആണ്ടു നേർച്ചയോടനുബന്ധിച്ച് നടക്കുന്ന 165 മത് എടക്കഴിയൂർ ചന്ദനക്കുടം കൊടിക്കുത്ത് നേർച്ചക്ക് തുടക്കമായി. എടക്കഴിയൂർ വളയംതോട് കൊഴപ്പാട്ട് പരേതനായ

എടക്കഴിയൂർ നേർച്ച ജനുവരി 8, 9 തിങ്കൾ ചൊവ്വ ദിവസങ്ങളിൽ

എടക്കഴിയൂർ : സയ്യിദ് ഹൈദ്രോസ് ഇമ്പിച്ചിക്കോയ തങ്ങളുടെയും സഹോദരി ബികുഞ്ഞി ബീവിയുടെയും ജാറത്തിലെ 166 മത് ചന്ദനക്കുടം നേർച്ച 2024 ജനുവരി 8,9 തീയതികളിലായി ആഘോഷിക്കും. കോഴപ്പാട് പരേതനായ അയ്യപ്പുവിന്റെ വസതിയിൽ നിന്നും ആദ്യ കാഴ്ച്ച