mehandi new
Browsing Tag

education

ഫലസ്തീൻ അതിജീവനത്തിന്റെ ഗീതം പാടി നദാലിന് ഇംഗ്ലീഷ് പദ്യം ചൊല്ലലിൽ ഒന്നാം സ്ഥാനം

ഇരിങ്ങാലക്കുട / കലോത്സവ നഗരി : ഇരിങ്ങാലക്കുടയിൽ നടക്കുന്ന തൃശൂർ റവന്യു ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഇംഗ്ലീഷ് പദ്യം ചൊല്ലലിൽ ചേറ്റുവ ജി.എം.യു.പി സ്കൂൾ ആറാം ക്ലാസ്സ് വിദ്യാർത്ഥി മുഹമ്മദ്‌ നദാൽ നൗഫൽ ഒന്നാം സ്ഥാനം നേടി. ഫലസ്തീൻ അതിജീവനം

എസ് എസ് എൽ സി, ഹയർ സെക്കൻഡറി പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻ്ററി പരീക്ഷാ തിയ്യതികൾ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. 2026 മാർച്ച് 5 ന് തുടങ്ങി മാർച്ച് 30 വരെയാണ് എസ്എസ്എൽസി പരീക്ഷ നടക്കുക. രാവിലെ 9.30 ന് പരീക്ഷകൾ തുടങ്ങും. മെയ്

ഇനി അഞ്ചു നാൾ – ഉപജില്ലാ കലോത്സവ ലോഗോ പ്രകാശനം ചെയ്തു

എടക്കഴിയൂർ : ചാവക്കാട് ഉപജില്ലാ കലോത്സവത്തിന് ഇനി അഞ്ചു നാൾ മാത്രം. എടക്കഴിയൂർ സീതി സാഹിബ് സ്കൂളിൽ നവംബർ 4 ന് കലോത്സവത്തിന് തുടക്കമാകും. ചാവക്കാട് ഉപജില്ലാ കലോത്സവം 2025 ലോഗോ എൻ കെ അക്ബർ എം എൽ എ പ്രകാശനം ചെയ്തു. എടക്കഴിയൂർ സീതി സാഹിബ്

കേരള സ്കൂൾ നൈപുണ്ണ്യ മേള 28, 29 തീയതികളിൽ ചാവക്കാട്

ചാവക്കാട് : 28, 29 തീയതികളിൽ ചാവക്കാട് ജി എച്ച് എസ് സിൽ വെച്ച് കേരള സ്കൂൾ നൈപുണ്ണ്യ മേള നടക്കും. തൃശ്ശൂർ ഇടുക്കി ജില്ലയിൽ നിന്നായി 500 റോളം വിദ്യാർത്ഥികൾ മേളയിൽ പങ്കെടുക്കും. അറുപതോളം വില്പന സ്റ്റാളുകളും,

ചാവക്കാട് ഉപജില്ലാ ശാസ്ത്രമേള – എൽ എഫ് സ്‌കൂളിന് ഓവറോൾ

പുന്നയൂർക്കുളം : സ്കൂൾ ശാസ്ത്രോത്സവം 2025, ചാവക്കാട് ഉപജില്ല ശാസ്ത്രമേളയിൽ എൽ എഫ് മമ്മിയൂരിന് ഓവറോൾ. എൽ പി വിഭാഗത്തിൽ ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം എൽ പി സ്കൂൾ 148 പോയിന്റ് നേടി ഒന്നാമതെത്തി, ഹൈസ്‌കൂൾ വിഭാഗത്തിൽ എൽ. എഫ്. സി. ജി. എച്.

ഡോ ഷിൻസിൻ സാൽമിയക്ക് മഹാത്മാ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആദരം

തിരുവത്ര : എറണാകുളം  ഡി പി എം ഹോമിയോ മെഡിക്കൽ കോളേജിൽ (DPMMHC) നിന്നും വിജയകരമായി പഠനം പൂർത്തിയാക്കിയ ഡോ ഷിൻസിൻ സാൽമിയയെ തിരുവത്ര മഹാത്മാ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ആദരിച്ചു. ട്രസ്റ്റ്‌ ചെയർമാൻ സി എ ഗോപപ്രതാപൻ ഉപഹാരം നൽകി.  കെ

സംസ്ഥാന സ്കൂൾ ബോൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ തൃശൂരിന് കിരീടം

ചാവക്കാട് :  സംസ്ഥാന സ്കൂൾ ബോൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ ജൂനിയർ വിഭാഗം മത്സരത്തിൽ തൃശ്ശൂർ ജില്ല വിജയകിരീടം ചൂടി. സെമിഫൈനൽ മത്സരത്തിൽ ശക്തരായ തിരുവനന്തപുരം ജില്ലയെ തോൽപ്പിച്ചാണ് തൃശ്ശൂർ ഫൈനലിൽ  പ്രവേശിച്ചത്. തുടർന്ന്

ക്ലീനിക്കൽ സൈക്കോളജിയിൽ പത്താം റാങ്ക് – നാടിന്നഭിമാനമായി ലിയാന പർവിൻ

മിസോറാം സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്നും ക്ലീനിക്കൽ സൈക്കോളജിയിൽ പത്താം റാങ്ക് നേടിയ ലിയാന പർവിൻ

വിദ്യാരംഗം കലാ സാഹിത്യ വേദി സാഹിത്യ സെമിനാർ – സന ഫാത്തിമക്ക് ഒന്നാം സ്ഥാനം

ചാവക്കാട്: ചാവക്കാട് ഉപജില്ല വിദ്യാരംഗം കലാ സാഹിത്യ വേദി ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സാഹിത്യ സെമിനാർ സംഘടിപ്പിച്ചു. എം ടി യുടെ മഞ്ഞ് നോവലിലെ ഭാവഗീതം എന്ന വിഷയത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്. ബി ആർ സി ഹാളിൽ വെച്ചു നടന്ന പരിപാടി ഉപജില്ല