mehandi banner desktop
Chavakkad online
Browsing Tag

Education award

ഒരുമ ഒരുമനയൂർ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു

ഒരുമനയൂർ: കാൽനൂറ്റാണ്ടായി യു.എ.ഇ.യിലും നാട്ടിലും ജീവകാരുണ്യ-കലാ-സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായ 'ഒരുമ ഒരുമനയൂർ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. സംഘടനയിലെ അംഗങ്ങളുടെ മികച്ച വിജയം കൈവരിച്ച 32 മക്കൾക്കാണ് അവാർഡുകൾ നൽകി ആദരിച്ചത്.

വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി

​എടക്കഴിയൂർ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എടക്കഴിയൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വ്യാപാരികളുടെയും തൊഴിലാളികളുടെയും മക്കൾക്ക് വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. ഇന്ത്യ ബുക്ക് ഓഫ്

വിദ്യഭ്യാസ പ്രതിഭ പുരസ്കാര വിതരണം സംഘടിപ്പിച്ചു

ഗുരുവായൂര്‍: ഗുരുവായൂര്‍ മണ്ഡലത്തിലെ വിദ്യര്‍ത്ഥികള്‍ക്കായി ഏര്‍പ്പെടുത്തിയ വിദ്യഭ്യാസ പ്രതിഭ പുരസ്കാരവിതരണവും പ്രതിഭാസംഗമവും മുന്‍ ചീഫ് സെക്രട്ടറിയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

മുതുവട്ടൂരിൽ വിദ്യാഭ്യാസ പുരസ്കാര വിതരണം ‘മികവ് 2026’ സംഘടിപ്പിച്ചു

ചാവക്കാട്: ചാവക്കാട് നഗരസഭ 9, 11, 15 വാർഡുകളുടെ സംയുക്ത നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ പുരസ്കാര സമർപ്പണവും പഠനോപകരണ വിതരണവും ‘മികവ് 2026’ എന്ന പേരിൽ സംഘടിപ്പിച്ചു.

ക്വാസി വിദ്യാഭ്യാസ പുരസ്‌കാരങ്ങൾ വിതരണം ചെയ്‌തു

പൊന്നാനി: താലൂക്കിലെ അധ്യാപകരുടെയും ജീവനക്കാരുടെയും സഹകരണ സ്ഥാപനമായ പൊന്നാനി താലൂക്ക് ഗവ. ആന്റ് ക്വാസി ഗവ. എംപ്ലോയീസ് കോ -ഓപ്പറേറ്റീവ് സൊസൈറ്റിയുടെ വിദ്യാഭ്യാസ പുരസ്‌കാരങ്ങൾ വിതരണം ചെയ്‌തു. സൊസൈറ്റി അംഗങ്ങളായവരുടെ മക്കളിൽ എസ്എസ്എൽസി, പ്ലസ്

മുതുവട്ടൂർ മഹല്ല് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ പുരസ്കാരം നൽകി

ചാവക്കാട് : മുതുവട്ടൂർ മഹല്ല് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ 2024 വർഷത്തിൽ SSLC മുതൽ പ്രൊഫഷണൽ തലം വരെയുള്ള പരീക്ഷകളിലും മദ്രസ്സ പരീക്ഷകളിലും ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളേയും ഐഡിയൽ പ്രിൻസിപ്പാൾ അവാർഡിനർഹനായ അബ്ദുൾ ഗഫൂർ നാലകത്ത്,

നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്റർ വിദ്യാഭ്യാസ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു

റിയാദ് : നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദകൂട്ട് സൗദി ചാപ്റ്റർ അംഗങ്ങളുടെ മക്കളിൽ വിദ്യാഭ്യാസ മേഖലകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് പുരസ്‌കാരങ്ങൾ നൽകി അനുമോദിച്ചു. റിയാദ് എക്സിറ്റ് 18 ലെ വനാസ ഇസ്തിറാഹയിൽ നടന്ന ചടങ്ങിൽ സാമൂഹിക

മത്സ്യത്തൊഴിലാളികളുടെ കുട്ടികൾക്ക് വിദ്യാഭ്യാസ കായിക പ്രോത്സാഹന അവാർഡുകൾ വിതരണം ചെയ്തു

ചാവക്കാട് : കേരള സർക്കാർ ഫിഷറീസ് വകുപ്പ് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് തൃശൂർ ജില്ലയുടെ ആഭിമുഖ്യത്തിൽ മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ മത്സ്യത്തൊഴിലാളികളുടെയും കുട്ടികൾക്ക് വിദ്യാഭ്യാസ- കായിക പ്രോത്സാഹന അവാർഡും ക്യാഷ് അവാർഡും വിതരണം

നോർത്ത് ഒരുമനയൂർ വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ പുരസ്കാര വിതരണം നടത്തി

ഒരുമനയൂർ : നോർത്ത് ഒരുമനയൂർ വെൽഫെയർ അസോസിയേഷൻ (നോവ അബുദാബി ) ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ  പുരസ്‌കാരം വിതരണം ചെയ്തു. ഒറ്റത്തെങ്  മദ്രസ്സ  ഹാളിൽ വെച്ചു നടന്ന നോവ അംഗങ്ങളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ പുരസ്കാര വിതരണം നോവ

ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് തിരുവത്ര വെൽഫെയർ അസോസിയേഷന്റെ ആദരവ്

തിരുവത്ര : കഴിഞ്ഞ അധ്യയന വർഷത്തിലെ വിവിധ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കും, സമസ്ത പൊതു പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച മദ്രസ വിദ്യാർത്ഥികൾക്കും തിരുവത്ര വെൽഫെയർ അസോസിയേഷന്റെ വിദ്യാഭ്യാസ പുരസ്കാര വിതരണം ചെയ്തു. കൊടുങ്ങല്ലൂർ