mehandi new
Browsing Tag

Education award

തിരുവത്ര രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ…

തിരുവത്ര : ചാവക്കാട്  മുൻസിപ്പാലിറ്റി മൂന്നാം വാർഡിൽ നിന്ന് എസ്എസ്എൽസി,   പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ എല്ലാ വിദ്യാർത്ഥികളയും  തിരുവത്ര രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റിന്റെ  നേതൃത്വത്തിൽ ഉപഹാരം നൽകി ആദരിച്ചു.  ചാവക്കാട് ഫർക്ക

സി പി ഐ എം പുതിയറ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

പുതിയറ : സി പി ഐ എം പുതിയറ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ  ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.  ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ കെ കെ മുബാറക് അധ്യക്ഷത വഹിച്ചു.

വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ മഹല്ലിലെ വിദ്യാർത്ഥികളെ മണത്തല ജുമുഅത്ത് കമ്മിറ്റിയുടെ…

മണത്തല : വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ മണത്തല ജുമുഅത്ത് കമ്മിറ്റി പുരസ്‌കാരം നൽകി ആദരിച്ചു. സ്നേഹാദരം എന്ന പേരിൽ സംഘടിപ്പിച്ച ചടങ്ങ് മഹല്ല് ഖത്തീബ് കമറുദ്ദീൻ ബാദുഷ തങ്ങൾ ഉദ്ഘാടനം ചെയ്തു. എൻ കെ

സ്വാതന്ത്ര്യ സമര സേനാനി കെ ഇബ്രാഹിം കുട്ടി ഹാജി സ്മാരക വിദ്യാഭ്യാസ പുരസ്‌കാരം വിതരണം ചെയ്തു

മണത്തല : സ്വാതന്ത്ര്യ സമര സേനാനി കെ ഇബ്രാഹിം കുട്ടി ഹാജി സ്മാരക വിദ്യാഭ്യാസ പുരസ്‌കാരവും പാഠനോപകരണ വിതരണവും നടത്തി. ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ 26-ാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങ് ഗുരുവായൂർ ബ്ലോക്ക്‌ കോൺഗ്രസ്‌

ജനബാഹുല്യം കൊണ്ട് ശ്രദ്ധേയമായി എം.എല്‍.എ പ്രതിഭ പുരസ്കാരം 2024 – മണ്ഡലത്തിലെ 600 ലധികം…

ചാവക്കാട് :   മമ്മിയൂർ ലിറ്റിൽ ഫ്ലവർ കോൺവെൻ്റ് ഗേൾസ്  ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന എം.എല്‍.എ പ്രതിഭ പുരസ്കാരം 2024  ജനബാഹുല്യം കൊണ്ട് ശ്രദ്ധേയമായി. ഗുരുവായൂര്‍ നിയോജക   മണ്ഡലത്തിലെ താമസക്കാരും മണ്ഡലത്തിലെ സ്ക്കൂളുകളില്‍ പഠിച്ചവരുമായ 

മന്ദലാംകുന്ന് പ്രിയദർശിനി കാരുണ്യ ഫൗണ്ടേഷൻ എസ് എസ് എൽ സി, പ്ലസ് ടു വിജയികൾക്ക് കരിയർ ഗൈഡൻസും…

പുന്നയൂർക്കുളം: മന്ദലാംക്കുന്ന് പ്രിയദർശിനി കാരുണ്യ ഫൌണ്ടേഷന്റെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു വിജയികൾക്ക് കരിയർ ഗൈഡൻസും അനുമോദനവും നടത്തി. മന്ദലാംക്കുന്ന് കിണർ സെന്ററിൽ നടന്ന പരിപാടി തൃശ്ശൂർ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ

ചാവക്കാട് ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘം വാർഷിക സമ്മേളനവും വിദ്യാഭ്യാസ അവാർഡ് വിതരണവും സംഘടിപ്പിച്ചു

ചാവക്കാട് : ചാവക്കാട് ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘം പതിനേഴാം വാർഷിക ജനറൽബോഡി യോഗവും ഡ്രൈവർമാരുടെ മക്കളായ എസ്എസ്എൽ സി പ്ലസ് ടു വിദ്യാർത്ഥികൾക്കുള്ള പുരസ്കാരവും വിതരണം ചെയ്തു. ചാവക്കാട് എസ് എച്ച് ഒ എ പ്രതാപ്

ചാവക്കാട് മർച്ചന്റ്സ് അസോസിയേഷൻ 67-ാം വാർഷിക പൊതുയോഗവും എസ് എസ് എൽ സി, പ്ലസ് ടു അവാർഡ് ദാനവും…

ചാവക്കാട് : ചാവക്കാട് മർച്ചന്റ്സ് അസോസിയേഷൻ 67-ാം വാർഷിക പൊതുയോഗവും എസ് എസ് എൽ സി, പ്ലസ് ടു അവാർഡ് ദാനവും നടത്തി. കെ. വി. വി. ഇ. എസ് ജില്ലാ ജനറൽ സെക്രട്ടറി എൻ. ആർ വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ

ഇൻസ്‌പെയർ എഡ്യൂക്കേഷൻ പ്രോഗ്രാം – അവാർഡ് വിതരണവും കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു

മന്ദലാംകുന്ന്: ഇൻസ്‌പെയർ എഡ്യൂക്കേഷൻ പ്രോഗ്രാമിന്റെ ഭാഗമായി പുന്നയൂർ പഞ്ചായത്ത് ഒന്നാം വാർഡിൽ നിന്നും എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളായ മുഴുവൻ വിദ്യാർത്ഥികൾക്കുമുള്ള അവാർഡ് വിതരണവും കരിയർ ഗൈഡൻസ് ക്ലാസ്സും തൃശൂർ ജില്ല പഞ്ചായത്ത് ആരോഗ്യ