mehandi banner desktop
Chavakkad online

സി പി ഐ എം പുതിയറ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

Ft

പുതിയറ : സി പി ഐ എം പുതിയറ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ  ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.  ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ ഉദ്ഘാടനം ചെയ്തു.

Jan oushadi

നഗരസഭ വൈസ് ചെയർമാൻ കെ കെ മുബാറക് അധ്യക്ഷത വഹിച്ചു. സിപിഐ എം തിരുവത്ര ലോക്കൽ സെക്രട്ടറി കെ എച്ച് സലാം, ബ്രാഞ്ച് സെക്രട്ടറി സി കെ രമേശ്‌, ഭൈമി സുനിലൻ, ബിനോഫ് കെ എം, നവാസ് വി എ എന്നിവർ സംസാരിച്ചു.

Comments are closed.