mehandi new
Browsing Tag

Eid kit

ബലി പെരുന്നാൾ നാളെ – വിവിധ പള്ളികളിലെയും ഈദ് ഗാഹുകളിലെയും നിസ്കാര സമയം

ചാവക്കാട് : മുതുവട്ടൂർ ഈദ്ഗാഹ് 7.45 ന്, ചാവക്കാട് സലഫി മസ്ജിദ് 8 മണി, മണത്തല ജുമാമസ്ജിദ് 8.30.കോട്ടപ്പുറം സലഫി മസ്ജിദ് ഈദ് ഗാഹ് 8 മണി. അവിയൂർ ജുമാ മസ്ജിദ് മുഫീദ് ഫൈസി രാവിലെ 8 മണിക്ക്.എടക്കര മൂഹ്യദ്ധീൻ ജുമാ മസ്ജിദ് അബൂബക്കർ ലത്തീഫി

എസ് വൈ എസ് സാന്ത്വനം ചാവക്കാട് സോൺ പെരുന്നാൾ കിറ്റ് വിതരണം ചെയ്തു

ചാവക്കാട് : എസ് വൈ എസ് സാന്ത്വനംചാവക്കാട് സോൺ പെരുന്നാൾ കിറ്റ് വിതരണം ചെയ്തു. ചാവക്കാട് താലൂക്ക് ഹോസ്പിറ്റലിന് സമീപം സാന്ത്വനം സെന്ററിൽ നടന്ന ചടങ്ങിൽ ചാവക്കാട് നഗരസഭ കൗൺസിലർ ഷാനവാസ്‌ കിറ്റുകൾ സാന്ത്വനം വളണ്ടിയേഴ്സിന് കൈമാറി വിതരണോദ്ഘാടനം
Ma care dec ad

പെരുന്നാൾ കിറ്റ് വിതരണം ചെയ്തു

എടക്കഴിയൂർ : എം എസ് എസ് എടക്കഴിയൂർ യൂണിറ്റിൻ്റെ നേതൃത്വത്തിൽ പെരുന്നാൾ കിറ്റ് വിതരണം ചെയ്തു. എടക്കഴിയൂർ ബീച്ച് മേഖലയിലാണ് കിറ്റുകൾ വിതരണം ചെയ്തത്.യൂണിറ്റ് പ്രസിഡണ്ട് സി. ഷറഫുദീൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സംസ്ഥാന സെക്രട്ടറി ടി. എസ്.

പെരുന്നാൾ കിറ്റ് വിതരണം ചെയ്തു

ചേറ്റുവ: ചേറ്റുവ മഹല്ല് പരിധിയിലെ 50 കുടുബങ്ങൾക്ക് കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് ചേറ്റുവ യൂണിറ്റ് സാന്ത്വനം കമ്മറ്റിയുടെ കീഴിൽ പെരുന്നാൾ കിറ്റ് വിതരണം നടത്തി. അബ്ദുൽ ഗഫൂർ ഹാജി ഉദ്ഘാടനം നിർവഹിച്ചു. ഇസ്ഹാഖ് ഫൈസി