Header

ബലി പെരുന്നാൾ നാളെ – വിവിധ പള്ളികളിലെയും ഈദ് ഗാഹുകളിലെയും നിസ്കാര സമയം

ചാവക്കാട് : മുതുവട്ടൂർ ഈദ്ഗാഹ് 7.45 ന്, ചാവക്കാട് സലഫി മസ്ജിദ് 8 മണി, മണത്തല ജുമാമസ്ജിദ് 8.30.
കോട്ടപ്പുറം സലഫി മസ്ജിദ് ഈദ് ഗാഹ് 8 മണി.

അവിയൂർ ജുമാ മസ്ജിദ് മുഫീദ് ഫൈസി രാവിലെ 8 മണിക്ക്.
എടക്കര മൂഹ്യദ്ധീൻ ജുമാ മസ്ജിദ് അബൂബക്കർ ലത്തീഫി രാവിലെ 8 മണിക്ക്

കുഴിങ്ങര ജുമാ മസ്ജിദ് ഇസ്മാഈൽ ഫൈസി രാവിലെ 8 മണിക്ക്
വെട്ടിപ്പുഴ റഹ്‌മ ജുമാമസ്ജിദ് എം എൽ അഷറഫ് മൗലവി രാവിലെ 8 മണിക്ക്

പനന്തറ ഉരുളുമ്മൽ ജുമാമസ്ജിദ് ഹസ്സൻ ഫൈസി രാവിലെ 8 മണിക്ക്
വടക്കേ പുന്നയൂർ പിലാ ക്കാട്ടേൽ ജുമാ മസ്ജിദ് ശിഹാബുദ്ദീൻ അസ്ഹരി രാവിലെ 8 .15 മണിക്ക്

കൗക്കാനപ്പെട്ടി ജുമാമസ്ജിദ് സവാദ് വാഫി രാവിലെ 8 മണിക്ക്
പരൂർ ഞാലിൽ ജുമാമസ്ജിദ് അഹ്‌മദ്‌ കബീർ സഖാഫി രാവിലെ 8 മണിക്ക്
ചെമ്മണൂർ ജുമാമസ്ജിദ് അലി ദാരിമി രാവിലെ 7.45 മണിക്ക്

പറയങ്ങാട് ജുമാമസ്ജിദ് അബ്ദുൽ അസീസ് ഫൈസി രാവിലെ 8 മണിക്ക്
മണിക്കണ്ഡേശ്വരം സ്വഹാബ ജുമാമസ്ജിദ് മുഹമ്മദ് ജുനൈദ് നദ്‌വി 8 മണിക്ക്

എടക്കഴിയൂർ ഖാദിരിയ ജുമാമസ്ജിദ് ഹാരിസ് ഫൈസി 8.30 ന്
എടക്കഴിയൂർ ജുമാമസ്ജിദ് മുഹമ്മദ് ദാരിമി അരിമ്പ്ര 8.30

വൈലത്തൂർ ജുമാമസ്ജിദ് മുഹമ്മദ് ഷാഫി അൽ ഹൈതമി 8 മണി
കല്ലൂർ ജുമാമസ്ജിദ് മുഹമ്മദ് റിയാസ് അലി ഹുദവി 8 മണിക്ക്

മന്നലാംകുന്ന് ജുമാ മസ്ജിദ് നിസാർ അഹ്‌സനി 8 മണിക്ക്
പരൂർ മാഞ്ചിറ മസ്ജിദ് ഫൈസൽ സഖാഫി 8 മണിക്ക്

ചെമ്മണൂർ വടക്കേ കുന്ന് മസ്ജിദ് ഇസ്മാഈൽ സുഹരി 8 മണി
അമ്പാല താഹ ജുമാമസ്ജിദ് സ്വാലിഹ് ഫൈസി 8 മണിക്ക്

മന്നലാംകുന്ന് യാസീൻ മസ്ജിദ് റിയാസ് ഫൈസി 8 മണിക്ക്
അകലാട് പുത്തൻപള്ളി ജുമാമസ്ജിദ് പി ടീ അബ്ദുള്ളകുട്ടി മുസ്‌ലിയാർ 8.30 മണിക്ക്
അണ്ടത്തോട് തങ്ങൾപടി ഇലാഹിയ ജുമാമസ്ജിദ് ഹുസൈൻ അഷറഫി 7.45
മന്നലാംകുന്ന് കുന്നത്ത് മസ്ജിദ് അഷ്‌കർ അലി ബദരി 8 മണിക്ക്
മന്നലാംകുന്ന് മൂഹ്യദ്ധീൻ ജുമാമസ്ജിദ് സലാം ദാരിമി 8 മണിക്ക്
അകലാട് ഖാദിരിയ്യ ജുമാമസ്ജിദ് ജാബിർ ഫൈസി 8.30 മണിക്ക്
അകലാട് മൊയ്തീൻപള്ളി അബ്ദുൽകരീം ലത്തീഫി 7.30 മണി
അകലാട് ഒറ്റയ്‌നി മസ്ജിദ് ഉമർ ബിൻ ഖത്താബ് ശരീഫ് ഫൈസി 8.30 മണിക്ക്
അകലാട് ഒറ്റയിനി മസ്ജിദുന്നബവി ഹമീദ് ബാഖവി 8.30
അകലാട് നാലാംകല്ലു ഹാജിയാർ മസ്ജിദ് അബൂബക്കർ ഫൈസി 8 മണിക്ക്

മുത്തുവമ്മൽ ജുമാമസ്ജിദ് മുസ്തഫ സഅദി 8 മണിക്ക്
വടുതല ഉള്ളിശ്ശേരി ജുമാമസ്ജിദ് സുബൈർ കമാലി 8.30 മണി
വടക്കേകാട് സെൻട്രൽ ജുമാമസ്ജിദ് ഷബീർ അലി നഈമി 8 മണിക്ക്

thahani steels

Comments are closed.