mehandi banner desktop
Chavakkad online

പുത്തൻകടപ്പുറം ജി. എഫ്. യു. പി സ്കൂളിൽ മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു

Ft

തിരുവത്ര : ബലി പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി പുത്തൻകടപ്പുറം ജി. എഫ്. യു. പി. സ്കൂളിൽ മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു.
എൽ പി, യു പി വിഭാഗങ്ങളിൽ നിന്നായി നൂറോളം വിദ്യാർത്ഥിനികൾ കൈകളിൽ മൈലാഞ്ചി ഇട്ട് ആഘോഷത്തിന്റെ ഭാഗമായി. മാപ്പിളപ്പാട്ട് മത്സരവും സംഘടിപ്പിച്ചു.

Jan oushadi

സ്കൂൾ പ്രധാനധ്യാപിക പി. കെ റംല ബീവി, മീന ജഗദീഷ്, സ്റ്റാറി ആന്റോ, ജാസ്മിൻ, ലിൻസി വി തോമസ്, അബ്ദുൽ സെലീം എം.കെ, സ്കൂൾ ലീഡർ ഹംറാസ് തുടങ്ങിയവർ നേതൃത്വം നൽകി.

Comments are closed.