mehandi banner desktop
Browsing Tag

Eid ul adha

പരസ്പര സ്നേഹവും സഹിഷ്ണുതയും കാത്തുസൂക്ഷിക്കുക – മുഹമ്മദ് ദാരിമി അരിമ്പ്ര

എടക്കഴിയൂർ: ത്യാഗത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമുയർത്തി നാടെങ്ങും ബലിപെരുന്നാൾ ഭക്തിസാന്ദ്രമായി ആഘോഷിച്ചു. പുലർച്ചെ മുതൽ തക്ബീർ ധ്വനികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ നൂറുകണക്കിന് വിശ്വാസികളാണ് പെരുന്നാൾ നമസ്കാരത്തിൽ

​ചാവക്കാടും പരിസര പ്രദേശങ്ങളിലെയും ഈദ് ഗാഹ് – മസ്ജിദ് നമസ്കാര സമയവിവരങ്ങൾ

ചാവക്കാട്: ചാവക്കാടും സമീപ പ്രദേശങ്ങളിലുമുള്ള വിവിധ ഈദ് ഗാഹുകളിലും ജുമാ മസ്ജിദുകളിലും നടക്കുന്ന പെരുന്നാൾ നമസ്കാരത്തിന്റെ സമയവിവരങ്ങളും ഇമാമുമാരും താഴെ നൽകുന്നു: ഈദ് ഗാഹുകൾ (Eid Gah) മുതുവട്ടൂർ ഈദ് ഗാഹ് - (രാജാ ഹാൾ ഗ്രൗണ്ട്) –

നിർഭയത്വമുള്ള രാജ്യത്തിനു വേണ്ടി പണിയെടുക്കുക – സുലൈമാൻ അസ്ഹരി

മുതുവട്ടൂർ : എല്ലാ ജനാവിഭാഗത്തിനും പ്രവാചകൻ ഇബ്രാഹിം മാതൃകയാണെന്നും അദ്ദേഹത്തിന്റെ പ്രാർത്ഥന പോലെ നമ്മുടെ രാജ്യവും നിർഭയത്വമുള്ള നാടാകുന്നതിനു വേണ്ടി പണിയെടുക്കണമെന്ന് സുലൈമാൻ അസ്ഹരി ഉത്ബോധിപ്പിച്ചു. മുതുവട്ടൂർ ഈദ് ഗാഹിൽ ബലി പെരുന്നാൾ

ഈദ് ഗാഹുകളും മസ്ജിദുകളും ഒരുങ്ങി – നാളെ നോമ്പ് തിങ്കളാഴ്ച്ച പെരുന്നാൾ

മഴ സാധ്യത  ചാവക്കാട് സംയുക്ത ഈദ് ഗാഹ് ഉണ്ടാകില്ലെന്നു ഭാരവാഹികൾ ചാവക്കാട് : കേരളത്തിൽ ബലി പെരുന്നാൾ തിങ്കളാഴ്ച്ച. വിശ്വാസികൾക്ക് നാളെ ദുൽഹജ്ജ് ഒൻപതിന്റെ നോമ്പ്. പെരുന്നാൾ ആഘോഷിക്കാൻ ഈദ് ഗാഹുകളും മസ്ജിദുകളും ബലി മൃഗങ്ങളും