mehandi new
Browsing Tag

Elavally

മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് തൈക്കാട് അപ്പു മാസ്റ്റർ സ്കൂളിലെ ജെ ആർ സി കേഡറ്റുകളുടെ…

എളവള്ളി : മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് തൈക്കാട് വി ആർ അപ്പു മാസ്റ്റർ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ ജെ ആർ സി കേഡറ്റുകളുടെ കൈത്താങ്ങ്. മണലൂർ നിയോജകമണ്ഡലത്തിലെ എളവള്ളി ജി എച്ച് എസ് എസ് ദുരിതാശ്വാസ ക്യാമ്പിലേക്ക് ജെ ആർ സി

കാര്യം കുടുംബം ക്ലാസിക്കലാണ് – നങ്ങ്യാർക്കൂത്തിൽ എ ഗ്രേഡ് നേടി അപർണ്ണ രാജു

ചാവക്കാട് : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർസെക്കണ്ടറി വിഭാഗം നങ്ങ്യാർക്കൂത്തിൽ എ ഗ്രേഡ് നേടി വെമ്മേനാട് ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി അപർണ്ണ രാജു. കൃഷ്ണ ചരിതത്തിലെ നരസിംഹാവതാരം അവതരിപ്പിച്ചാണ് അപർണ്ണ വിജയം കരസ്തമാക്കിയത്. ഭരതനാട്യം,
Ma care dec ad

അനധികൃത മദ്യ വിൽപന – 26 കുപ്പി മദ്യവുമായി യുവാവ് പിടിയിൽ

ചാവക്കാട് : എളവള്ളി പാറ കേന്ദ്രീകരിച്ച് അനധികൃത മദ്യ വിൽപ്പന നടത്തി വന്നിരുന്ന എളവള്ളി സ്വദേശി തിണ്ടിയത്ത് വീട്ടിൽബിനീഷ് (45 ) നെ ചാവക്കാട് റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ ഹരീഷ് സി യു വിന്റെ നേതൃത്വത്തിൽ പിടികൂടി. മദ്യ ലഭ്യത ഇല്ലാത്ത

പ്ലസ്ടു വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പാവറട്ടി: എളവള്ളിയിൽ പ്ലസ്ടു വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എളവള്ളി കടവല്ലൂർ നരിയമ്പുള്ളി വീട്ടിൽ സന്തോഷിന്റെയും പണ്ടാറക്കാട് കിഴക്കേകടയിൽ സജിതയുടെയും മകൾ സീത (17) യെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്ന്
Ma care dec ad

ന്യൂ ഇയർ – 12 ലക്ഷം രൂപയോളം വിലവരുന്ന എം ഡി എം എയുമായി രണ്ടുയുവാക്കള്‍ പിടിയില്‍

ചാവക്കാട് : പുതുവത്സര ദിവസം വില്‍പ്പന നടത്തുന്നതിന് വേണ്ടി കൊണ്ടുവന്ന എം. ഡി. എം. എയുമായി രണ്ടുയുവാക്കള്‍ പിടിയില്‍. കണ്ടാണശ്ശേരി സ്വദേശി അഫ്‌സല്‍ (28), എളവള്ളി സ്വദേശി മുഹമ്മദ് സാദിഖ് (30) എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കല്‍ നിന്നും 12