mehandi new
Browsing Tag

Election result

തൃശൂരിൽ കോൺഗ്രസ്സ് നേതാക്കൾക്കെതിരെ നടപടി – ഡിസിസിയുടെ ചുമതല വി കെ ശ്രീകണ്ഠന്

തൃശ്ശൂർ കോൺഗ്രസിൽ നടപടി ജോസ് വള്ളൂരിനോടും കൺവീനർ എം.പി വിൻസെന്റിനോടും രാജി വെക്കാൻ നിർദേശം  തൃശൂർ : കെ.മുരളീധരന്റെ തോൽവിയിൽ തൃശ്ശൂർ കോൺഗ്രസിൽ നടപടി. ഡിസിസി അധ്യക്ഷൻ ജോസ് വള്ളൂരിനെയും കൺവീനർ എം.പി വിൻസെന്റിനെയും മാറ്റും. നേതൃസ്ഥാനം

സംഘ്പരിവാറിന് നട തുറന്നുകൊടുത്തത് ടി.എൻ പ്രതാപനും ഡി സി സി പ്രസിഡണ്ടും – യൂത്ത് കോൺഗ്രസ്സ്

തൃശ്ശൂര്‍: സംഘ്പരിവാറിന് നട തുറന്ന് കൊടുത്തത് ടി.എൻ പ്രതാപനും ഡി.സി.സി പ്രസിഡന്‍റ് ജോസ് വള്ളൂരുമാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ മുഹമ്മദ് ഹാഷിം, എബിമോൻ തോമസ്, കാവ്യാ രഞ്ജിത്ത്, മുഹമ്മദ് സരൂഖ് എന്നിവർ ആരോപിച്ചു.
Rajah Admission

തൃശൂരിലെ തോൽവി കോൺഗ്രസ്സിൽ പോര് തുടങ്ങി – ടി എൻ പ്രതാപനെതിരെ ഡിസിസി ഓഫീസിൻ്റെ മതിലിൽ പോസ്റ്റർ

തൃശ്ശൂർ : കെ.മുരളീധരൻ്റെ പരാജയത്തിന് പിന്നാലെ തൃശൂരിൽ കോൺഗ്രസ്സിൽ പോര് തുടങ്ങി. ഡിസി സി പ്രസിഡൻ്റ് ജോസ് വള്ളൂരിനും ടി.എൻ പ്രതാപനുമെതിരെ പോസ്റ്റർ. ടി എൻ പ്രതാപന് ഇനി വാർഡിൽ പോലും സീറ്റില്ലെന്നും ഡിസിസി പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് ജോസ്
Rajah Admission

ഗുരുവായൂർ മണ്ഡലത്തിൽ മുരളിക്ക് 12876 വോട്ടിന്റെ ഭൂരിപക്ഷം സുരേഷ് ഗോപി മൂന്നാമത് – തൃശൂരിലെ…

ചാവക്കാട് : ഗുരുവായൂർ മണ്ഡലത്തിൽ മുരളിക്ക് എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപിയേക്കാൾ 12876  വോട്ടിന്റെ ലീഡ് സുരേഷ് ഗോപി മൂന്നാമത്. തൃശൂരിലെ മറ്റു ആറു മണ്ഡലങ്ങളിലും സുരേഷ്ഗോപി മുന്നിൽ. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനർത്തിയായിരുന്ന
Rajah Admission

വോട്ടെണ്ണലിന് സജ്ജമായി തൃശൂർ – രാവിലെ 8 മണി മുതല്‍ പോസ്റ്റൽ ബാലറ്റുകൾ എണ്ണിത്തുടങ്ങും

തൃശൂർ: തൃശ്ശൂർ ലോക്‌സഭാ മണ്ഡലത്തിന്റെ വോട്ടെണ്ണൽ കേന്ദ്രമായ ഗവ. എൻജിനീയറിങ് കോളജിൽ എല്ലാ സജ്ജീകരണങ്ങളും സുരക്ഷാസംവിധാനങ്ങളും ഒരുക്കിയതായി കളക്ടർ വി.ആർ. കൃഷ്ണതേജ അറിയിച്ചു. മണ്ഡലത്തിലെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട് മൂന്ന് നിരീക്ഷകരെ
Rajah Admission

തിരഞ്ഞെടുപ്പ് പരാജയം വെൽഫെയർ പാർട്ടിയുടെ തലയിൽ വെച്ച് രക്ഷപ്പെടാനാവില്ല – ചാവക്കാട് മണ്ഡലം…

ചാവക്കാട് : തദ്ദേശ സ്വയഭരണ തെരഞ്ഞെടുപ്പിൽ ചാവക്കാട് നഗരസഭയിൽ യു ഡി എഫിനേറ്റ പരാജയം വെൽഫയർ പാർട്ടിയുടെ തലയിൽ കെട്ടിവെക്കുന്നത് ന്യായീകരിക്കാൻ കഴിയില്ലെന്ന് കോൺഗ്രസ്സ് നേതാവ്. ചാവക്കാട് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ അനീഷ്‌