കെ എസ് ഇ ബി കുത്തകകൾക്ക് പരവതാനി വിരിക്കുന്നു – കെ വി അബ്ദുൽ ഹമീദ്
ചാവക്കാട് : വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ചാവക്കാട് മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ യോഗവും നടത്തി. ചാവക്കാട് മുനിസിപ്പൽ!-->…