mehandi banner desktop
Browsing Tag

environment

ഒരുമനയൂർ പഞ്ചായത്ത്‌ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

ഒരുമനയൂർ: ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ഒരുമനയൂർ പഞ്ചായത്ത് തല പരിസ്ഥിതി ദിന പരിപാടി ഇസ്ലാമിക് വി. എച്ച്. എസ്. എസ്. സ്കൂളിൽ വെച്ച് കൃഷി ഭവന്റെയും സ്കൂളിന്റെയും സംയുക്ത നേതൃത്വത്തിൽ സംഘടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ

അറബിക്കടലിൽ ‘ഡെത്ത് സോണുകൾ’ വ്യാപിക്കുന്നു; ആഴക്കടലിലേക്ക് പലായനം ചെയ്ത്…

ചാവക്കാട് : അറബിക്കടലിൽ രൂപപ്പെടുന്ന അതിതീവ്രമായ പ്രതിഭാസങ്ങൾ കേരളത്തിന്റെ മത്സ്യമേഖലയെയും സാധാരണക്കാരന്റെ ജീവിതത്തെയും തകർക്കുന്നു. സമുദ്രത്തിലെ ഓക്സിജന്റെ അളവ് ഗണ്യമായി കുറയുന്ന 'ഡെത്ത് സോണുകൾ' (Dead Zones) വ്യാപിക്കുന്നതോടെ, മലയാളിയുടെ

പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞുകൂടി ​ചാവക്കാട് മിനി വാഗമൺ നാശത്തിലേക്ക് ; ഏപ്രിൽ 26-ന് മാസ് ക്ലീനിംഗ്…

​ചാവക്കാട്: പ്രകൃതിഭംഗിയാൽ അനുഗൃഹീതമായ ചാവക്കാട് ബീച്ചിലെ 'മിനി വാഗമൺ' പ്രദേശം കടുത്ത മാലിന്യ ഭീഷണിയിൽ. വിനോദസഞ്ചാരികളും സന്ദർശകരും വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും കാരണം ഈ പ്രദേശം നാശത്തിന്റെ വക്കിലാണെന്ന്

യുദ്ധം ഈ അടുക്കളകളിൽ എത്തിയില്ല : മുഹമ്മദാലിക്കും അയൽക്കാർക്കും ഗ്യാസ് ഫ്രീ

ചാവക്കാട്: ഇറാൻ യുദ്ധം അടുക്കളയിൽ വരെ എത്തി, നാട്ടുകാർ പാചക വാതകത്തിനായി നെട്ടോട്ടം, എന്നാൽ തൃശ്ശൂർ ജില്ലയിൽ ചാവക്കാട് പുന്നയൂർ പഞ്ചായത്തിലെ അവിയൂർ എന്ന കൊച്ചു ഗ്രാമത്തിലെ മുഹമ്മദാലിക്കും അയൽക്കാർക്കും ഒട്ടും ബേജാറില്ല.

പറവകൾക്കായി പാന സ്നാന പാത്രങ്ങൾ വിതരണം ചെയ്ത് അധ്യാപകൻ

മറ്റം : പക്ഷി മൃഗാദികൾക്ക് കുളിക്കാനും കുടിക്കാനും പാത്രങ്ങൾ ഒരുക്കാൻ വിദ്യാർഥികളെ പ്രചോദിപ്പിച്ച് അദ്ധ്യാപകൻ സ്റ്റൈജു. മറ്റം സെൻ്റ് ഫ്രാൻസിസ് ഹയർ സെക്കൻഡറി സ്കൂളിലെ സംസ്കൃത അധ്യാപകനും അസോസിയേറ്റ്ഡ് എൻ.സി.സി

പരിസ്ഥിതി സൗഹൃദ പേപ്പർ കവറുകൾ നിർമ്മിച്ച് വിദ്യാർത്ഥികൾ

പുന്നയൂർക്കുളം : പ്രവൃത്തിപരിചയ പരിശീലനത്തിന്റെ ഭാഗമായി കടലാസുപയോഗിച്ച് പരിസ്ഥിതി സൗഹൃദ പേപ്പർ കവറുകൾ നിർമ്മിച്ച് സ്കൂൾ ഓഫീസിലേക്ക് വിദ്യാർത്ഥികൾ കൈമാറി. ചെറായി ഗവൺമെന്റ് യു.പി.സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥികളാണ് പേപ്പർ കവറുകൾ

പരിസ്ഥിതി സൗഹൃദ പേനകൾ നൽകി തിരഞ്ഞെടുപ്പ്  ഉദ്യോഗസ്ഥരെ സ്വീകരിച്ച് ചെറായി സ്കൂൾ വിദ്യാർത്ഥികൾ

പുന്നയൂർക്കുളം : തിരഞ്ഞെടുപ്പ് ജോലിക്കെത്തിയ ഉദ്യോഗസ്ഥർക്ക് പരിസ്ഥിതി സൗഹൃദ പേനകൾ സമ്മാനമായി നൽകി വിദ്യാർത്ഥികളും അധ്യാപകരും. ചെറായി ഗവൺമെന്റ് യു.പി.സ്കൂളിലേക്ക് തിരഞ്ഞെടുപ്പ് ജോലിക്കെത്തിയ ഉദ്യോഗസ്ഥർക്കാണ് സ്കൂളിലെ ഹരിത ക്ലബ്ബംഗങ്ങൾ

തീരസംരക്ഷണത്തിനൊരു കണ്ടൽ വനം” പദ്ധതിയുമായി ചെറായി ഗവൺമെന്റ് യു.പി. സ്കൂൾ വിദ്യാർത്ഥികളും…

പുന്നയൂർക്കുളം : കനോലി കനാലിന്റെ തീരം മണ്ണിടിച്ചിൽ മൂലം നശിച്ചു പോകാതെ സംരക്ഷിക്കാനും മണ്ണ് സംരക്ഷണത്തിനുമായി നൂറിലധികം കണ്ടൽത്തൈകൾ നട്ടുപിടിപ്പിച്ച് അവയുടെ തുടർ സംരക്ഷണം ഏറ്റെടുത്ത് വിദ്യാർത്ഥികളും അധ്യാപകരും. മണ്ണു വാരാചരണത്തിന്റെ

ചക്കംകണ്ടത്ത് മാലിന്യം തള്ളുന്നതിനെതിരെ യു ഡി എഫ് നൈറ്റ്‌ മാർച്ച്‌

പാലയൂർ : പ്രവർത്തന രഹിതമായ ഗുരുവായൂർ സീവേജ് ട്രീറ്റ്മെൻ്റ് പ്ലാന്റിന്റെ മറവിൽ ചക്കംകണ്ടം പുഴയേയും, തെക്കൻ പാലയൂർ, ചക്കംകണ്ടം പ്രദേശങ്ങളെയും കക്കൂസ് മാലിന്യം കൊണ്ട് മൂടുന്നതിനെതിരെ യൂ ഡി എഫ് പാലയൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ

അണ്ടത്തോട്ടെ അശാസ്ത്രീയ കടൽ ഭിത്തി നിർമാണം തീരദേശ വാസികളോടുള്ള വെല്ലുവിളി – എസ് ഡി പി ഐ

എസ് ഡി പി ഐ ജില്ലാ നേതൃത്വം കടൽ ഭിത്തി നിർമ്മാണം നടക്കുന്ന അണ്ടത്തോട് ബീച്ച് സന്ദർശിച്ചപ്പോൾ