mehandi new
Browsing Tag

environment

പുളിച്ചിറക്കെട്ട് കുളം ശുചീകരിച്ചു

ചാവക്കാട് : സംസ്ഥാനത്തെ മുഴുവൻ ജലാശയങ്ങളും ശുചീകരിച്ച് സംരക്ഷിക്കുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച തെളിനീരൊഴുകും നവ കേരളം ക്യാമ്പയിന്റെ ഭാഗമായി ചാവക്കാട് നഗരസഭയുടെ നേതൃത്വത്തിൽ ജനകീയ പങ്കാളിത്തത്തോടെ പുളിച്ചിറക്കെട്ട് കുളം

കേരളത്തിലെ മികച്ച ജൈവ വൈവിധ്യ സംഘടനക്കുള്ള പുരസ്ക്കാരം ഏറ്റുവാങ്ങി ഗ്രീൻ ഹാബിറ്റാറ്റ് ചാവക്കാട്

ചാവക്കാട് : സംസ്ഥാനത്തെ മികച്ച ജൈവ വൈവിധ്യ സംഘടനക്കുള്ള പുരസ്ക്കാരം ഏറ്റുവാങ്ങി ഗ്രീൻ ഹാബിറ്റാറ്റ് ചാവക്കാട്. കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിൻ്റെ ജൈവവൈവിധ്യ പുരസ്കാരമാണ് ഗ്രീൻഹാബിറ്റാറ്റിനു ലഭിച്ചത്. തിരുവനന്തപുരം വി ജെ റ്റി ഹാളിൽവച്ച്

എസ് എസ് എഫ് ഗ്രീൻ കേരള സമ്മിറ്റ് നാളെ

ചാവക്കാട് : കേരളത്തിലെ പാരിസ്ഥിതിക പ്രശ്നങ്ങളെയും പരിഹാരങ്ങളെയും സംബന്ധിച്ച് ചർച്ച ചെയ്യുന്ന ഗ്രീൻ കേരള സമ്മിറ്റ് നാളെ നടക്കും.എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി തൃശൂർ പ്രസ് ക്ലബ് ഹാളിൽ സംഘടിപ്പിക്കുന്ന പരിപാടി രാവിലെ പത്തു മുതൽ വൈകീട്ട്

ഓർമ മരം നട്ടും സമരതൈ നട്ടും ലോക പരിസ്ഥിതി ദിനം ആചരിച്ചു

ചാവക്കാട് : ജൂൺ അഞ്ച് ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി നാടെങ്ങും വൃക്ഷതൈകൾ നട്ട് പരിസ്ഥിതി ദിനം ആചരിച്ചു. വിവിധ സർക്കാർ സ്ഥാപനങ്ങൾ, സാംസ്കാരിക സംഘടനകൾ, ക്ലബ്ബുകൾ, വിദ്യാർഥികൾ, ജനപ്രതിനിധികൾ എന്നിവർ മുൻകയ്യെടുത്ത് പൊതു സ്ഥലങ്ങളിലും

പരപ്പിൽ താഴം വാഗ്ദാനങ്ങളുടെ ശവപ്പറമ്പാകുമ്പോൾ

Abdullah Misbah ചാവക്കാട്: പരപ്പിൽ താഴം വാഗ്ദാനങ്ങളുടെ ശവപ്പറമ്പാകുമ്പോൾ; ഹരിത ട്രിബ്യൂണലിലെ പരാതി പരപ്പിൽ താഴം നിവാസികൾക്ക് പ്രതീക്ഷയേകുമോ? പതിനൊന്ന് വർഷം മുൻപ് ജലസേചന വകുപ്പ് മന്ത്രിയായിരുന്ന പ്രേമചന്ദ്രൻ ഉദ്‌ഘാടനം ചെയ്ത പരപ്പിൽ

കടൽത്തീരത്തെ ആവാസവ്യവസ്ഥ സംരക്ഷിച്ചില്ലെങ്കിൽ കടലാമകളുടെ വംശനാശം; മുന്നറിയിപ്പുമായി വനം വകുപ്പ്

ചാവക്കാട് : കടലാമകളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി കടലാമ മുട്ടകൾ സംരക്ഷിക്കുന്ന സന്നദ്ധ പ്രവർത്തകർക്കുള്ള ബോധവൽക്കരണ പരിശീലന പരിപാടി സംഘടിപ്പിച്ചു. കേരള വനം വന്യജീവി വകുപ്പിന് കീഴിലെ സാമൂഹ്യവൽക്കരണ വിഭാഗം തൃശൂർ

പരിസ്ഥിതി പ്രവർത്തകൻ അലി ഫരീദ് നിര്യാതനായി

ചാവക്കാട്: പ്രമുഖ പരിസ്ഥിതി പ്രവർത്തകനും ജീവകാരുണ്യ പ്രവർത്തകനുമായ അലി ഫരീദ് തിരുവത്ര (73) നിര്യാതനായി.ഭാര്യ: സഫിയ. മക്കൾ: ഫിറോസ് (ദുബൈ),നംറൂൽ ഹഖ് (അബുദാബി), ആരിഫ, മെഹ്ജബിൻ.മരുമക്കൾ: കരീം, സക്കറിയ, ജസീല, സെബീന.

വ്യക്തി, രാഷ്ട്രീയ താത്പര്യങ്ങളില്ല ; സമരം അവസാനിപ്പിച്ചത് തൽക്കാലത്തേക്ക്-സോഫിയ

ചാവക്കാട്: നഗരസഭ മാലിന്യ സംസ്കരണ ശാലക്കെതിരെയുളള സമരം വ്യക്തി നേട്ടത്തിനൊ പ്രത്യേക രാഷ്ട്രീയ ലക്ഷ്യത്തിനൊ വേണ്ടിയുള്ളതല്ലെന്നും സമരം അവസാനിപ്പിച്ചത് തൽക്കാലത്തേക്കെന്നും സോഫിയ. ചാവക്കാട് നഗരസഭ മാലിന്യ സംസ്കരണ ശാലക്കെതിരെയുളള അനിശ്ചിത…

ജനങ്ങളുടെ മൌലികാവകാശം നിഷേധിക്കുന്ന നഗരസഭാധ്യക്ഷനും സെക്രട്ടറിക്കുമെതിരെ കേസെടുക്കണം – ടി എന്‍…

ചാവക്കാട്: ശുദ്ധവായുവും ശുദ്ധജലവും പരപ്പില്‍ താഴം നിവാസികളുടെയും ഭാടനഘടനാപരമായ മൌലിക അവകാശമാണെന്നും മൌലികാവകാശം നിഷേധിക്കുന്ന നഗരസഭാ അധ്യക്ഷനും സെക്രട്ടറിക്കുമെതിരെ ദേശീയ, സംസ്ഥാന മനുഷ്യാവകാശ കമ്മീഷനുകൾ കേസെടുക്കണമെന്ന് ഡി.സി.സി.…