mehandi new
Browsing Tag

Eranakulam

സാമൂഹ്യ മുന്നേറ്റം മാനവികതയിലൂടെ – എം എസ് എസ് മധ്യമേഖലാ സമ്മേളനം ജൂലൈ 28ന് ചാവക്കാട്

ചാവക്കാട് : സാമൂഹ്യ മുന്നേറ്റം മാനവികതയിലൂടെ എന്ന മുദ്രാവാക്യമുയർത്തി പിടിച്ച് മുസ്ലീം സർവീസ് സൊസൈറ്റി ( MSS ) മധ്യമേഖലാ സമ്മേളനം ജൂലൈ 28 ഞായറാഴ്ച ചാവക്കാട് നടക്കും. രാവിലെ 9.30 ന് മുതിർന്ന അംഗവും മുൻ സംസ്ഥാന പ്രസിഡണ്ടുമായ പി വി

എറണാകുളത്ത് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന മന്ദാലാംകുന്ന് സ്വദേശിയായ യുവാവ് മരിച്ചു

മന്ദാലാംകുന്ന് : എറണാകുളം കാക്കനാട് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന മന്ദാലാംകുന്ന് സ്വദേശിയായ വിദ്യാർത്ഥി മരിച്ചു. മന്ദാലാംകുന്ന് കിണർ സ്വദേശി പിലാക്കവീട്ടിൽ മുക്രിയകത്ത് ബാദുഷ മകൻ മുഹമ്മദ്‌ സിനാൻ (22)
Ma care dec ad

ചാവക്കാട് സ്വദേശിയും പ്രവാസിയുമായ യുവാവ് പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചു

ചാവക്കാട് : ചാവക്കാട് സ്വദേശിയും പ്രവാസിയുമായ യുവാവ് പനി ബാധിച്ച് എറണാകുളം ലേക്‌ഷോർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. മണത്തല ബേബി റോഡ് സ്വദേശിയും അബുദാബി കേരള സോഷ്യൽ സെന്റർ മുൻ പ്രസിഡണ്ടുമായ നമ്പീരകത്ത് മോഹനന്റെ മകൻ നിഖിൽ മോഹൻ (28)

എടക്കഴിയൂരിൽ കാറും മിനി ബസ്സും കൂട്ടിയിടിച്ച് അപകടം സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 16 പേർക്ക്…

എടക്കഴിയൂർ : കാറും മിനി ബസ്സും കൂട്ടിയിടിച്ച് അപകടം സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 16 പേർക്ക് പരിക്ക്. ഇന്ന് പുലർച്ചെ മൂന്നു മണിയോടെ എടക്കഴിയൂർ സിങ്കപ്പൂർ പാലസിനു സമീപം ദേശീയപാതയിലാണ് അപകടം. വിനോദ യാത്രികരായ കാസർഗോഡ് കാഞ്ഞങ്ങാട്
Ma care dec ad

നിയന്ത്രണം നഷ്ടപ്പെട്ട കാർ സ്‌കൂട്ടറുകൾ ഇടിച്ചു തെറിപ്പിച്ചു മൂന്നു പേർക്ക് പരിക്ക് ഒരാളുടെ നില…

എടക്കഴിയൂർ : നിയന്ത്രണം നഷ്ടപ്പെട്ട കാർ സ്‌കൂട്ടറുകൾ ഇടിച്ചു തെറിപ്പിച്ചു മൂന്നു പേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം.ഇന്ന് രാവിലെ ഒൻപതര മണിയോടെ എടക്കഴിയൂർ ആരോഗ്യ കേന്ദ്രത്തിനു സമീപം ദേശീയപാതയിലാണ് അപകടം. പൊന്നാനി ഭാഗത്തേക്ക്‌

ചക്കംകണ്ടത്ത് ആളൊഴിഞ്ഞ പറമ്പിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ചാവക്കാട് : ചക്കംകണ്ടത്ത് ആളൊഴിഞ്ഞ പറമ്പിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം വണ്ടൂരിൽ കുടുംബത്തോടൊപ്പം വാടക വീട്ടിൽ താമസിക്കുന്ന എറണാകുളം വരാപ്പുഴ സ്വദേശി കുന്നതറ വീട്ടിൽ ജിബിൻ ദേവസ്യയാണ് തൂങ്ങി മരിച്ചത്. ഇന്ന് രാവിലെ
Ma care dec ad

എറണാകുളത്ത് ഷിഗല്ല തൃശൂരിൽ ജാഗ്രത

തൃശൂർ : എറണാകുളം ജില്ലയില്‍ ഷിഗല്ല രോഗം സ്ഥിരീകരിച്ചതോടെ തൃശൂര്‍ ജില്ലയില്‍ ജാഗ്രത പുലര്‍ത്താന്‍ നടപടികൾ സ്വീകരിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസ്. തൃശൂര്‍ ജില്ലയില്‍ ഇതുവരെ ഷിഗല്ല വൈറസ്