mehandi banner desktop
Browsing Tag

Ernakulam

വീട്ടുപടിക്കൽ ബൈക്ക്, പിഴ എറണാകുളത്ത്! വിചിത്രമായ ഇ-ചെല്ലാൻ കണ്ട് അമ്പരന്ന് ഉടമ

ചാവക്കാട്:  സ്വന്തം ബൈക്ക് വീട്ടുമുറ്റത്ത് വിശ്രമിക്കുമ്പോൾ, കിലോമീറ്ററുകൾക്കപ്പുറം എറണാകുളത്ത് വെച്ച് ഗതാഗത നിയമം ലംഘിച്ചെന്ന് കാട്ടി പിഴയടക്കാൻ സന്ദേശം ലഭിച്ചതിന്റെ അമ്പരപ്പിലാണ് മുനക്കക്കടവ് സ്വദേശിയായ പൊതുപ്രവർത്തകൻ ഷറഫുദ്ധീൻ. എറണാകുളം

ഗോപാലകൃഷ്‍ണന്റെ വിദ്വേഷ പരാമർശം: എന്ത് നടപടി സ്വീകരിച്ചെന്ന് ഹൈക്കോടതി

എറണാകുളം: ഗുരുവായൂർ എൻ ഡി എ സ്ഥാനാർഥി ബി. ഗോപാലകൃഷ്ണന്റെ വിദ്വേഷ പരാമർശവുമായി ബന്ധപ്പെട്ട കേസിൽ കേരള ഹൈക്കോടതിയുടെ നിർണായക ഇടപെടൽ. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിദ്വേഷ പരാമർശങ്ങൾ ഉണ്ടാകുമ്പോൾ അത് സമൂഹത്തിലും രാജ്യത്തും ഉണ്ടാക്കുന്ന ആഘാതം

തൃശ്ശൂർ ജില്ലയിൽ റെഡ് അലർട്ട്

ചാവക്കാട് : സംസ്ഥാനത്ത് അതിതീവ്ര മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. തൃശൂർ, ഇടുക്കി, എറണാകുളം ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ 24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ പെയ്യാൻ സാധ്യതയുണ്ട്.