ഉപജില്ലാ സ്കൂൾ കലോത്സവം: വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ചിത്രപ്രദർശനത്തിന് തുടക്കമായി
പൊന്നാനി: 37-ാമത് പൊന്നാനി ഉപജില്ലാ സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് പൊന്നാനി യു.ആർ.സി.യും വന്നേരിനാട് പ്രസ്സ് ഫോറവും സംയുക്തമായി സംഘടിപ്പിക്കുന്ന ചിത്രപ്രദർശനവും, ഭിന്നശേഷി വിദ്യാർത്ഥികളുടെ മികവുറ്റ പ്രവർത്തനങ്ങളുടെ പ്രദർശനവും!-->…


