mehandi new
Browsing Tag

Expo

നൈപുണ്ണ്യ മികവ് കണ്ടറിയാം ഉത്പന്നങ്ങൾ വാങ്ങിക്കാം – ചാവക്കാട് ഹൈസ്‌കൂളിലേക്ക് സ്വാഗതം

ചാവക്കാട് : വിദ്യാർത്ഥികളുടെ നൈപുണ്ണ്യ മികവ് കണ്ടറിയാം ഉത്പന്നങ്ങൾ വാങ്ങിക്കാം. തൃശൂർ റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തോടനുബന്ധിച്ച് കേരള സ്കൂൾ സ്കിൽ ഫെസ്റ്റ് ചാവക്കാട് ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ ആരംഭിച്ചു. തൃശ്ശൂർ, ഇടുക്കി ജില്ലകളിലെ 52

ടീൻ ഇന്ത്യാ ചാവക്കാട് ഏരിയ സംഘടിപ്പിച്ച എക്സ്പോ-2024 ശ്രദ്ദേയമായി

ഒരുമനയൂർ : ടീൻ ഇന്ത്യ ചാവക്കാട് ഏരിയ എക്സ്പോ വിവിധ പരിപാടികളോടെ നാഷണൽ ഹുദ സ്കൂളിൽ വെച്ച് നടന്നു. സ്കൂൾ മാനേജർ ടി. അബുബക്കർ ഹാജി ഉദ്ഘാടനം നിർവഹിച്ചു. ജമാഅത്തെ ഇസ്‌ലാമി ചാവക്കാട് ഏരിയ പ്രസിഡന്റ്‌ ജാഫർ അലി അധ്യക്ഷത വഹിച്ചു. അമീന

ബാഹുബലി സിനിമയുടെ അമരക്കാർ  നേരിട്ടൊരുക്കുന്ന ലണ്ടൻ പട്ടണത്തിന്റെ സിനിമ സെറ്റ് ചാവക്കാട്

ചാവക്കാട് : ബാഹുബലി സിനിമയുടെ അമരക്കാർ നേരിട്ടൊരുക്കുന്ന ലണ്ടൻ പട്ടണത്തിന്റെ സിനിമ സെറ്റും. ആദ്യമായി അവതാർ 2 ന്റെ ന്റെ ദൃശ്യവിസ്മയവുമായി ചാവക്കാടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ എക്‌സിബിഷൻ ഒരുങ്ങുന്നു. ഡിസംബർ 22 മുതൽ ചാവക്കാട്