mehandi new
Browsing Tag

Fascism

ഹിന്ദുത്വ ഫാസിസത്തിൽ ഭരണഘടനയുടെ പ്രയോഗ പാഠങ്ങൾ

ചാവക്കാട് : ഖരാന സംഘടിപ്പിച്ച ഹിന്ദുത്വ ഫാസിസത്തിൽ ഭരണഘടനയുടെ പ്രയോഗ പാഠങ്ങൾ എന്ന വിഷയത്തിൽ ചാവക്കാട് മുനിസപ്പൽ സ്ക്വയറിൽ നടന്ന പ്രഭാഷണം ഡോ സെബാസ്റ്റ്യൻ പോൾ ഉദ്ഘാടനം ചെയ്തു. സിനിമാ സംവിധായകൻ പി ടി കുഞ്ഞു മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.  കെ.വി

ഗ്യാൻവാപി മസ്ജിദ് കയ്യേറ്റം: എസ് ഡി പി ഐ പ്രതിഷേധ പ്രകടനം നടത്തി

പാവറട്ടി : വാരണാസിയിലെ 600 വർഷകാലമായി മുസ്ലിംകൾ ആരാധന കർമ്മം നിർവ്വഹിച്ചു പോരുന്ന ഗ്യാൻവാപി മസ്ജിദ് കയ്യേറ്റത്തിന്നെതിരെ എസ് ഡി പി ഐ മണലൂർ മണ്ഡലം കമ്മിറ്റി പാവറട്ടി സെൻ്റെറിൻ പ്രതിഷേധ പ്രകടനം നടത്തി. ബിജെപി - ആർഎസ്എസ് - സംഘപരിവാർ
Rajah Admission

കേരള സ്റ്റോറി ഫാഷിസത്തിന്റെ മൂശയിൽ വാർത്തെടുത്ത വെറുപ്പിന്റെ നേർചിത്രം എം എസ് എസ്

ചാവക്കാട് : വിദ്വേഷവും വിഭജനവും മാത്രം ലക്ഷ്യമിട്ട് സൃഷ്ടിച്ച സിനിമയാണു കേരള സ്റ്റോറിയെന്ന് എം.എസ്.എസ്. ചാവക്കാട് ഏരിയ കൺവെൻഷൻ അഭിപ്രായപ്പെട്ടു. ചാവക്കാട് എം.എസ്.എസ്. കൾചറൽ കോംപ്ലക്സിൽ സംസ്ഥാന സെക്രട്ടറി ടി.എസ്. നിസാമുദ്ദീൻ കൺവെൻഷൻ
Rajah Admission

ജനാധിപത്യത്തെ ഇല്ലാതാക്കുന്ന സംഘ്പരിവാറിനെതിരെ മതേതര ശക്തികൾ ഒന്നിച്ചു നിൽക്കണം

ചാവക്കാട് : ജനാധിപത്യത്തെ ഇല്ലാതാക്കുന്ന സംഘ്പരിവാറിനെതിരെ മതേതര ശക്തികൾ ഒന്നിച്ചു നിൽക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ല വൈസ് പ്രസിഡന്റ്‌ കെ കെ ഷാജഹാൻ പറഞ്ഞു. വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് വസന്തം
Rajah Admission

വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് നിർത്തലാക്കിയ കേന്ദ്ര സർക്കാറിന്റെ ന്യൂനപക്ഷ വിരുദ്ധത അവസാനിപ്പിക്കുക…

ചാവക്കാട് : ന്യൂനപക്ഷ ഗവേഷണ വിദ്യാർത്ഥികൾക്ക് വേണ്ടി സച്ചാർ നിർദേശപ്രകാരം നിലവിൽ വന്ന മൗലാന ആസാദ് ഫെല്ലോഷിപ്പുംലക്ഷക്കണക്കിന് പാവപ്പെട്ട വിദ്യാത്ഥികൾക്ക് കാലങ്ങളായി ലഭിച്ചു കൊണ്ടിരുന്ന പ്രീമെട്രിക് സ്കോളർഷിപ്പും നിർത്തലാക്കിയ നടപടിയിൽ എം
Rajah Admission

ഡിസംബർ ആറ് ഫാഷിസ്റ്റ് വിരുദ്ധ ദിനം – എസ് ഡി പി ഐ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു

ബാബരി മസ്ജിദ് ധ്വംസനത്തിന് ഡിസം 06 തിരഞ്ഞെടുത്തത് അംബേദ്കറുടെ ഓർമ്മ ദിനം ചർച്ച ചെയ്യാതിരിക്കാൻ ചാവക്കാട് : ഇന്ത്യൻ ഭരണഘടന ശിൽപ്പിയായ ഡോ.ബി.ആർ. അംബേദ്കറുടെ ഓർമ്മദിനം ചർച്ചയ്ക്ക് വിധേയമാക്കരുതെന്ന ലക്ഷ്യം കൂടി ഡിസംബർ ആറ് ബാബരി മസ്ജിദ്