കേരള മാപ്പിള കലാ അക്കാദമി തൃശ്ശൂർ ജില്ലാ കവി സംഗമവും ഇശൽ വിരുന്നും സംഘടിപ്പിച്ചു
ചാവക്കാട്: കേരള മാപ്പിള കലാ അക്കാദമി സംസ്ഥാനവ്യാപകമായി നടത്തിവരുന്ന 'കവി സംഗമം 2026'-ന്റെ ഭാഗമായി തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെയും ചാവക്കാട് ചാപ്റ്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ കവി സംഗമവും ഇശൽകൂട്ട സംഗമവും സംഘടിപ്പിച്ചു. ചാവക്കാട് ദിൽക്കി!-->…


