mehandi banner desktop
Chavakkad online
Browsing Tag

Fecilitated

ചാവക്കാട് തഹസിൽദാർ കെ. ടി. ബാബുവിനെ ആദരിച്ചു

ചാവക്കാട്: ചാവക്കാട് തഹസിൽദാറായി ചുമതലയേറ്റ പാലയൂർ സ്വദേശി കെ. ടി. ബാബുവിനെ വ്യായാമ സൗഹൃദ കൂട്ടായ്മ ആദരിച്ചു. ചാവക്കാട് മലബാർ സ്ലൈസെസിൽ നടന്ന ചടങ്ങിൽ കൂട്ടായ്മ കോർഡിനേറ്റർ എച്ച്. എസ് നാസർ പൊന്നാട

മനുഷ്യർ തമ്മിലുള്ള വേർതിരിവുകൾ ഇല്ലാതാക്കുകയാണ് പുതുതലമുറ നിർവഹിക്കേണ്ട ദൗത്യം

ചാവക്കാട്: മതിൽക്കെട്ടുകളാൽ വേർതിരിക്കപ്പെട്ടിട്ടുള്ള ഇന്നത്തെ കാലത്ത്, മനുഷ്യർ തമ്മിലുള്ള വേർതിരിവുകൾ ഇല്ലാതാക്കുകയാണ് പുതുതലമുറ നിർവഹിക്കേണ്ട പ്രധാന ദൗത്യമെന്ന് വിദ്യാഭ്യാസ പ്രവർത്തകനും ചാവക്കാട് ഡെപ്യൂട്ടി തഹസീൽദാറുമായ പി. വി. ഫൈസൽ

വന്യജീവി സംരക്ഷണത്തിലും ജനസേവനത്തിലും തിളങ്ങി പുന്നയൂരിലെ ജനപ്രതിനിധി; എരുമപ്പെട്ടി ഫോറസ്റ്റ്…

​ചാവക്കാട് : വന്യജീവി സംരക്ഷണ രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്കും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിനും പുന്നയൂർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പറും വനം വകുപ്പ് സ്നേക്ക് റെസ്ക്യൂവറും ആയ വീരാൻകുട്ടി പള്ളിപ്പറമ്പിലിന് എരുമപ്പെട്ടി

വിജയ മധുരം വിതരണം ചെയ്ത് വെൽഫെയർ പാർട്ടി

ചാവക്കാട് : വെൽഫെയർ പാർട്ടി ഓവുങ്ങൽ യുണിറ്റ് എസ് എസ് എൽ സി , പ്ലസ് ടു വിജയികൾക്ക് വിജയ മധുരം വിതരണം നടത്തി. വാർഡ്‌ കൗൺസിലർ സുജാതസത്യൻ വിതരണോദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ്. കെ. വി. അലിഖാന്റെ നേതൃത്വത്തിൽ യുണിറ്റ് സെക്രട്ടറി. എൻ. കെ നൗഷാദ്,

ഡോക്ടർ ഖദീജ കബീറിന് യൂണിറ്റി ഓഫ് തൈക്കടവിന്റെ ആദരം

ഒരുമനയൂർ : എം.ബി. ബി.എസിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഡോക്ടർ ഖദീജ കബീറിനെ ആദരിച്ചു. തൈക്കടവ് മഹല്ലിൽ വിവിധ മേഖലകളിലെ ജീവകാരുണ്യ പ്രവർത്തന രംഗത്ത് ഏറെ ശ്രദ്ദേയമായ യൂണിറ്റി ഓഫ് തൈക്കടവിന്റെ ( സാന്ത്വന സ്പർശം )നേതൃത്വത്തിലാണ്ഖ ദീജ കബീറിന്

ജൂജിറ്റ്സു ചാമ്പ്യൻ നബ്ഹാൻ റഷീദിന് എസ് ഡി പി ഐയുടെ ആദരം

ഒരുമനയൂർ : ശ്രീലങ്കയിൽ നടന്ന സൗത്ത് ഏഷ്യൻ ജൂജിറ്റ്സു ചാമ്പ്യൻഷിപ്പ് വിഭാഗത്തിൽ ഇന്ത്യക്ക് വേണ്ടി സ്വർണ്ണ മെഡൽ കരസ്തമാക്കിയ ഒരുമനയൂർ സ്വദേശി നബ്ഹാൻ റഷീദിനെ എസ് ഡി പി ഐ ഒരുമനയൂർ പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു. ഒരുമനയൂർ പഞ്ചായത്ത് കമ്മിറ്റി

ഡി സി സി ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഗോപ പ്രതാപന് സ്വീകരണം നൽകി

ചാവക്കാട് : തൃശ്ശൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായി നിയമിതനായ സി എ ഗോപ പ്രതാപന് സ്വീകരണം നൽകി. മണത്തല മേഖല കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി അഡ്വ തേർളി