ദുഖാചാരണം; ചാവക്കാട് ബീച്ചിൽ നടത്താനിരുന്ന ക്രിസ്തുമസ് പുതുവത്സര ആഘോഷം മാറ്റിവെച്ചു
ചാവക്കാട്: ചാവക്കാട് ബീച്ച് ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കൗൺസിലും ചാവക്കാട് മുനിസിപ്പാലിറ്റിയും സംയുക്തമായി ചാവക്കാട് ബീച്ചിൽ ഡിസംബർ 30, 31 തീയതികളിൽ നടത്താനിരുന്ന ക്രിസ്തുമസ് പുതുവത്സര ആഘോഷം മാറ്റിവെച്ചു. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ!-->…