mehandi new
Browsing Tag

Fever

പനിബാധിച്ച് വിദ്യാർത്ഥി മരിച്ചു

വടക്കേകാട് : കൊച്ചനൂർ ഗവണ്മെൻ്റ് എച്ച് എസ് സ്കൂൾ ഒമ്പതാം ക്ലാസു വിദ്യാർത്ഥി പനി ബാധിച്ച് മരിച്ചു. കൊച്ചനൂർ കരിച്ചാൽ ഭാഗത്ത് താമസിക്കുന്ന താണിശ്ശേരി ബേബിയുടേയും രജിതയുടേയും  രണ്ടാമത്തെ മകൻ അതുൽ കൃഷ്ണ (14)യാണ് മരിച്ചത്. ടൈഫോയ്ഡ് ബാധയെ

ഒരുമനയൂരിൽ പനി ബാധിച്ച് വീട്ടമ്മ മരിച്ചു

ചാവക്കാട്: പനി ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന വീട്ടമ്മ മരിച്ചു. ഒരു മനയൂർ നോർത്ത് അമൃത വിദ്യാലയത്തിന് അടുത്ത് വാടുക്കുപുറം പ്രമോദ് ആശാരിയുടെ ഭാര്യ സിന്ധു (45)വാണ് മരിച്ചത്. സംസ്കാരം നടത്തി. മക്കൾ: നന്ദന , നവീൻ. മരുമകൻ: മനു. ഒരു മനയൂർ
Rajah Admission

ഗുരുവായൂരിൽ ഡെങ്കിപ്പനി വ്യാപിക്കുന്നു – പ്രതിരോധ പ്രവർത്തനങ്ങൾക്ക് പ്രത്യേകം സ്ക്വാഡ്…

ഗുരുവായൂർ : നഗരസഭാ പരിധിയിൽ ഡെങ്കിപ്പനി വ്യാപിക്കുന്നു. ആരോഗ്യ വകുപ്പിൻ്റെ  റിപ്പോർട്ട് പ്രകാരം നിലവിൽ എട്ടുപേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ആരോഗ്യവിഭാഗത്തിന്റെ കണക്കിൽ ഒരാഴ്ചക്കുള്ളിൽ നഗരസഭ പരിധിയിലെ 49 പേർക്കാണ് ഡെങ്കിപ്പനി
Rajah Admission

ചെള്ള് പനി ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

കാഞ്ഞാണി: ചെള്ള് പനി ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കാരമുക്ക് ചാത്തൻ കുളങ്ങര ക്ഷേത്രത്തിന് സമീപം പുത വീട്ടിൽ കുമാരൻ ഭാര്യ ഓമന(63) യാണ് മരിച്ചത്. ഒക്ടോബർ ഏഴിന് പനി ബാധിച്ച് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഓമന ഇന്ന്
Rajah Admission

വയറുവേദനയും ശർദിയും രണ്ടാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു – മരണകാരണം വ്യക്തമല്ല ആശുപത്രി…

ചാവക്കാട് : കടപ്പുറം ആറങ്ങാടി ഉപ്പാപ്പ മസ്ജിദിന് കിഴക്ക് ഭാഗം താമസിക്കുന്ന പണിക്കവീട്ടിൽ ഷബീർ മകൾ നൗല നഫീസ(7) യാണ് പൊന്നാനിയിലെ കുട്ടികളുടെ ആശുപത്രിയിൽവെച്ച് ഇന്ന് മരിച്ചുത്.പാടൂർ ടി ഐ ഇ സ്ക്കൂൾ 2-ാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് നഫീസ.
Rajah Admission

അഞ്ചങ്ങാടിയിൽ 22 കാരൻ പനി ബാധിച്ചു മരിച്ചു – പകർച്ചപ്പനിയല്ലെന്നു ആരോഗ്യ വിഭാഗം

കടപ്പറം: പനി ബാധിച്ച് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു. അഞ്ചങ്ങാടി തെക്കരകത്ത് റോഡിൽ താസിക്കുന്ന അമ്പലത്തു വീട്ടിൽ മുസ്തഫയുടെ മകൻ അജ്മലാണ് മരിച്ചത്. 22 വയസ്സായിരുന്നു.പകർച്ചവ്യാധി മൂലമുള്ള പനിയല്ലെന്നു കടപ്പുറം ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ