mehandi banner desktop
Chavakkad online

പനിബാധിച്ച് വിദ്യാർത്ഥി മരിച്ചു

Ft

വടക്കേകാട് : കൊച്ചനൂർ ഗവണ്മെൻ്റ് എച്ച് എസ് സ്കൂൾ ഒമ്പതാം ക്ലാസു വിദ്യാർത്ഥി പനി ബാധിച്ച് മരിച്ചു. കൊച്ചനൂർ കരിച്ചാൽ ഭാഗത്ത് താമസിക്കുന്ന താണിശ്ശേരി ബേബിയുടേയും രജിതയുടേയും  രണ്ടാമത്തെ മകൻ അതുൽ കൃഷ്ണ (14)യാണ് മരിച്ചത്. ടൈഫോയ്ഡ് ബാധയെ തുടർന്ന് ഒരാഴ്ച്ച മുമ്പാണ് കുന്നംകുളം ഇട്ടിമാണി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സ തേടിയത്. അസുഖം മൂർച്ചിച്ചതിനെ തുടർന്ന് തൃശൂർ ദയ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നാലഞ്ചു ദിവസമായി അബോധാവസ്ഥയാൽ ആയിരുന്ന കുട്ടി ഇന്നലെ രാത്രി ഒമ്പതരയോടെ മരിക്കുകയായിരുന്നു.  ഏക സഹോദരൻ അമൽ കൃഷ്ണ കൊച്ചനൂർ സ്കൂൾ പ്ലസ്റ്റു വിദ്യാർത്ഥി.

Jan oushadi

Comments are closed.