mehandi banner desktop
Chavakkad online
Browsing Tag

Kochannur

ഉംറയും ജോലിയും വാഗ്ദാനം ചെയ്ത് ലഹരിക്കടത്തിന് ഉപയോഗിച്ചെന്ന് ആരോപണം; സൗദിയിൽ കൊച്ചന്നൂർ സ്വദേശി…

തൃശൂർ: ഉംറ നിർവഹിക്കാനും ജോലി ലഭിക്കാനും അവസരം വാഗ്ദാനം ചെയ്ത് ലഹരിക്കടത്തിന് ഉപയോഗിച്ചെന്ന ആരോപണത്തിൽ മലയാളി യുവാവ് ഉൾപ്പെടെ എട്ട് ഇന്ത്യക്കാർ സൗദി അറേബ്യയിൽ വധശിക്ഷാ ഭീഷണി നേരിടുന്നു. തൃശൂർ കൊച്ചന്നൂർ സ്വദേശി ഉമർ ഷരീഫും പശ്ചിമ ബംഗാൾ…

കൊച്ചന്നൂർ മദീന മസ്ജിദ് കുടുംബ സംഗമം

കൊച്ചനൂർ : കൊച്ചനൂർ ഇസ്‌ലാമിക് സർവീസ് ട്രസ്റ്റിന് കീഴിൽ പ്രവർത്തിക്കുന്ന മദീന മസ്‌ജിദിന്റെ ആഭിമുഖ്യത്തിൽ കുടുംബ സംഗമം നടത്തി. മോട്ടിവേഷൻ സ്‌പീക്കറും മുതുവട്ടൂർ മഹല്ല് ഖതീബുമായ സുലൈമാൻ അസ്ഹരി മുഖ്യ പ്രഭാഷണം നിർവഹിച്ചു. സ്ത്രീകൾക്ക്…

വെൽഫെയർ പാർട്ടി കൊച്ചനൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ കോൺവെക്‌സ്‌ മിറർ സ്ഥാപിച്ചു

കൊച്ചനൂർ: തെക്കൻതിരുത്തുമ്മൽ ട്രാൻസ്ഫോർമറിന് സമീപം അപകടഭീഷണി ഉയർത്തിയിരുന്ന റോഡിൽ വെൽഫെയർ പാർട്ടി കൊച്ചനൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ കോൺവെക്‌സ്‌ മിറർ സ്ഥാപിച്ചു. അഞ്ചാം വാർഡ് ഗ്രാമസഭയിൽ നിരവധി തവണ വിഷയം ഉന്നയിച്ചിട്ടും അധികൃതരുടെ…

കൊച്ചനൂർ ടി ഭാസ്കരൻഅനുസ്മരണം സംഘടിപ്പിച്ചു

വടക്കേക്കാട്: സി പി ഐ വടക്കേക്കാട് ലോക്കൽ അസി. സെക്രട്ടറിയും കിസാൻ സഭ ഗുരുവായൂർ മേഖല പ്രസിഡൻ്റും സാമൂഹ്യ പ്രവർത്തകനുമായിരുന്നകൊച്ചനൂർ ടി ഭാസ്കരൻ അനുസ്മരണ സമ്മേളനം പൂമുഖം സാംസ്കാരിക വേദിയിൽ നടന്നു. സി പി ഐ മണ്ഡലം കമ്മിറ്റിഅഗം വി. എം മനോജ്…

മിന്നൽ ചുഴലി; വടക്കേകാട് കൊച്ചന്നൂരിൽ വ്യാപക നാശം

വടക്കേക്കാട് : കൊച്ചന്നൂരിൽ മിന്നൽ ചുഴലിയിൽ വ്യാപക നാശം. മരം വീണ് കാർ ഷെഡ് തകർന്നു. കൊച്ചന്നൂർ എടക്കര മുഹമ്മദാലിയുടെ കാർ ഷെഡാണ് തകർന്നത്. ഷെഡിനകത്ത് ഉണ്ടായിരുന്ന വാഹനങ്ങൾക്ക് നിസാര കേടുപാടുകൾ സംഭവിച്ചു. സമീപത്തെ വീടിനു മുകളിലേക്കും…

കാറിടിച്ച് വീട്ടുമതിൽ തകർന്ന് ദേഹത്ത് വീണ് നാലര വയസ്സുകാരി മരിച്ചു – മൂന്നു പേർക്ക് പരിക്ക്

വീട്ടിലെത്തിയ അതിഥികൾ തിരിച്ചു പോകാനായി കാറ് പുറകിലേക്ക് എടുത്തപ്പോൾ മതിലിൽ ഇടിക്കയായിരുന്നു

പനി മരണം – സംസ്ഥാന ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ വിദ്യാർത്ഥിയുടെ വീടും പരിസരവും സന്ദർശിച്ചു

വടക്കേക്കാട് : ഒൻപതാം ക്ലാസ്സ്‌ വിദ്യാർത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ തൃശൂർ ആരോഗ്യ സർവ്വകലാശാലയിലെ കമ്മ്യൂണിറ്റി വിഭാഗം വടക്കേക്കാട് എത്തി. കഴിഞ്ഞ ശനിയാഴ്ചയാണ് കൊച്ചന്നൂർ കടിച്ചാൽ കടവ്…

പനിബാധിച്ച് വിദ്യാർത്ഥി മരിച്ചു

വടക്കേകാട് : കൊച്ചനൂർ ഗവണ്മെൻ്റ് എച്ച് എസ് സ്കൂൾ ഒമ്പതാം ക്ലാസു വിദ്യാർത്ഥി പനി ബാധിച്ച് മരിച്ചു. കൊച്ചനൂർ കരിച്ചാൽ ഭാഗത്ത് താമസിക്കുന്ന താണിശ്ശേരി ബേബിയുടേയും രജിതയുടേയും  രണ്ടാമത്തെ മകൻ അതുൽ കൃഷ്ണ (14)യാണ് മരിച്ചത്. ടൈഫോയ്ഡ് ബാധയെ…

കൊച്ചന്നൂർ സ്കൂളിൽ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരിച്ചു

വടക്കേകാട് : കൊച്ചന്നൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് നിലവിൽ വന്നു. വടക്കേക്കാട് പോലീസ് സ്റ്റേഷൻ ഓഫീസർ സുധീർ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ ( എസ് പി ജി ) പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു.  കുട്ടികളുടെ…

ചാവക്കാട് ബ്ലോക്ക് തല സ്കൂൾ പ്രവേശനോത്സവം തിങ്കളാഴ്ച കൊച്ചന്നൂർ ജി എച്ച് എസ് സ്കൂളിൽ –…

കൊച്ചന്നൂർ : ചാവക്കാട് ബ്ലോക്ക് തല സ്കൂൾ പ്രവേശനോത്സവം തിങ്കളാഴ്ച കൊച്ചന്നൂർ ജി എച്ച് എസ് സ്കൂളിൽ രാവിലെ 09.30 ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ ഉദ്ഘാടനം നിർവഹിക്കും. ഇന്ന് കൊച്ചന്നൂർ സ്കൂളിൽ നടന്ന യോഗത്തിൽ സ്വാഗതസംഘം രൂപീകരിച്ചു.…