mehandi banner desktop
Browsing Tag

Student

ചാവക്കാട് റോഡിലെ വെള്ളക്കെട്ടിൽ നിന്നും വിദ്യാർത്ഥിക്ക് പാമ്പുകടിയേറ്റു

ചാവക്കാട്: പുന്ന ചിങ്ങനാത്ത് റോഡിൽ വെള്ളക്കെട്ടിലൂടെ നടന്നുപോയ വിദ്യാർത്ഥിക്ക് പാമ്പുകടിയേറ്റു. പുന്ന സ്വദേശിയും ചാവക്കാട് എം.ആർ.ആർ.എം. സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിയുമായ മുഹമ്മദ്‌ റിഹാനാണ് പാമ്പുകടിയേറ്റത്.സുഹൃത്തുക്കളോടൊപ്പം

സ്റ്റുഡൻറ് പോലീസ് കേഡറ്റുകൾക്ക് പൂർവ്വ വിദ്യാർത്ഥി ജവാന്റെ മോട്ടിവേഷൻ ക്ലാസ്

എടക്കഴിയൂർ: എസ് എസ് എം വി എച്ച് എസ് സ്കൂളിലെ സ്റ്റുഡൻസ് പോലീസ് കേഡറ്റുകൾക്ക് മോട്ടിവേഷൻ നൽകുന്നതിനായി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ഇന്ത്യൻ ആർമി ജവാനുമായ ഇസ്ഹാഖ് സ്കൂളിൽ എത്തി. സ്റ്റുഡൻറ് പോലീസ് കേഡറ്റുകൾക്ക് സൈനിക സേവനത്തിലേക്ക്

മൈസൂരിൽ വാഹനാപകടത്തിൽ നെഴ്സിംഗ് വിദ്യാർഥിനി മരിച്ചു

മൈസൂരിൽ വാഹനാപകടത്തിൽ നെഴ്സിംഗ് വിദ്യാർഥിനി മരിച്ചു എരുമപ്പെട്ടി : അപകടത്തിൽ മരിച്ചു. മൈസൂരിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ എരുമപ്പെട്ടി വരവൂർ സ്വദേശിനിയായ നഴ്സിംഗ് വിദ്യാർഥിനി മരിച്ചു. വരവൂർ കുമരപ്പനാലിൽ കുന്നത്ത് വീട്ടിൽ

ഷാൾ കഴുത്തിൽ കുരുങ്ങി എട്ടാം ക്ലാസ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം; സംഭവത്തിൽ ദുരൂഹതയെന്ന് നാട്ടുകാർ

പെരിങ്ങോട്ടുകര :ഷാൾ കഴുത്തിൽ കുരുങ്ങി എട്ടാം ക്ലാസ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം; സംഭവത്തിൽ ദുരൂഹതയെന്ന് നാട്ടുകാർ. പെരിങ്ങോട്ടുകര താന്ന്യം സഹോദര വീഥി റോഡിൽ മാളൂക്കര വീട്ടിൽ രാകേഷിൻ്റെ മകൾ ആതിമ ( 13 ) ആണ് മരിച്ചത്. ആത്മഹത്യാശ്രമം

ബൈക്ക് അപകടത്തിൽ പരിക്കേറ്റ്  ചികിത്സയിൽകഴിഞ്ഞിരുന്ന ദേശീയ ഫുട്ബോൾ താരമായ വിദ്യാർഥി മരിച്ചു

ചേറ്റുവ : ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ദേശീയ ഫുട്ബോൾ താരമായ വിദ്യാർത്ഥി മരിച്ചു. ചേറ്റുവ സ്‌കൂളിന് സമീപം വട്ടംപറമ്പിൽ ജലീൽ മകൻ സിനാൻ (18) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാത്രി

കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കുളത്തിൽ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് കുടുംബം – പോലീസ്…

ചാവക്കാട്: കഴിഞ്ഞ ഒക്ടോബറിൽ വട്ടേക്കാട് നിന്നും കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം ഒരുമനയൂർ തെക്കേതല മഹല്ല് പള്ളിക്കുളത്തിൽ നിന്നും കണ്ടെത്തിയിരുന്നു. കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു എന്ന നിലയിലായിരുന്നു അന്ന് പോലീസും നാട്ടുകാരും

തഖ്‌വ മോണ്ടിസോറി കോൺവൊക്കേഷനും അഡ്മിഷൻ ഉദ്ഘാടനവും സംഘടിപ്പിച്ചു

പുന്നയൂർക്കുളം: അണ്ടത്തോട് തഖ്‌വ മോണ്ടിസോറി ഹൗസ് ഓഫ് ചിൽഡ്രൻ കോൺവൊക്കേഷൻ സെറിമണിയും 2026-27 അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ഉദ്ഘാടനവും പ്രൗഢഗംഭീരമായ ചടങ്ങോടെ സംഘടിപ്പിച്ചു. തൗഫീഖ് ചാരിറ്റബിൾ ട്രസ്റ്റ് മെമ്പർ വി . മായിൻ കുട്ടിയുടെ അധ്യക്ഷതയിൽ

പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാർത്ഥി കുഴഞ്ഞു വീണ് മരിച്ചു

താന്ന്യം : പ്ലസ്ടു പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വിദ്യാർത്ഥിനി വഴിയിൽ കുഴഞ്ഞു വീണ് മരിച്ചു. അന്തിക്കാട് താന്ന്യം വലിയകത്ത് ബാദുഷയുടെ മകൾ ബാദിറ (17) യാണ്‌ മരിച്ചത്. താന്ന്യം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ്‌ടു വിദ്യാർത്ഥിനിയാണ്.

ക്ലീനിക്കൽ സൈക്കോളജിയിൽ പത്താം റാങ്ക് – നാടിന്നഭിമാനമായി ലിയാന പർവിൻ

മിസോറാം സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്നും ക്ലീനിക്കൽ സൈക്കോളജിയിൽ പത്താം റാങ്ക് നേടിയ ലിയാന പർവിൻ

വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു

ചാവക്കാട് : സിവിൽ സർവീസ് വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു. പാലയൂർ കാവതിയാട്ട് അമ്പലത്തിനു സമീപം താമസിക്കുന്ന കറുപ്പം വീട്ടിൽ ഏനു - ഫാസില ദമ്പതികളുടെ ഏക മകൻ നിഹാൽ (24) ആണ് മരിച്ചത്.  ബുധനാഴ്ച്ച വൈകുന്നേരം തിരുവനന്തപുരത്ത്  പഠിക്കുന്ന