mehandi new
Browsing Tag

Film festival

വരയിലും വാക്കിലും പാട്ടിലും നിറഞ്ഞ് എം ടി – എം ടി ചിത്രം ചലച്ചിത്രം’ പരിപാടി…

പാവറട്ടി: എം ടി വാസുദേവൻ നായരുടെ ചലച്ചിത്ര ലോകവും കഥാപാത്രങ്ങളും ഇതൾ വിരിഞ്ഞ 'എം ടി ചിത്രം ചലച്ചിത്രം' എന്ന പരിപാടി ശ്രദ്ധേയമായി. പതിനെട്ടോളം കലാകാരന്മാർ തത്സമയം ഒരുക്കിയ ചിത്രകലാവിരുന്നും ഗാനാഞ്ജലിയും എം ടി ക്ക് ഒരു നാട് ഒരുക്കിയ

പാലുവായ് സെൻറ് ആൻ്റണീസ് യു പി സ്കൂളിൽ ചാപ്ലിൻ ചലച്ചിത്രോത്സവം സംഘടിപ്പിച്ചു

പാവറട്ടി: ലോകത്തെ ചിരിപ്പിച്ച് ചിന്തിപ്പിച്ച് ക്രിസ്തുമസ് ദിനത്തിൽ ലോകത്തോട് വിടപറഞ്ഞ അനശ്വര കലാകാരൻ ചാർലി ചാപ്ലിന്റെ ഓർമ്മയ്ക്കായി പാലുവായ് സെൻറ് ആൻ്റണീസ് യു.പി. സ്കൂളിൽ ചാപ്ലിൻ ചലച്ചിത്രോത്സവം സംഘടിപ്പിച്ചു. വിളക്കാട്ടുപാടം ദേവസൂര്യ

ദേവസൂര്യയിൽ മാർഷ്യൽ ആർട്സ് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചു

പാവറട്ടി: ദേവസൂര്യ ഗ്രാമീണ ചലച്ചിത്രോത്സവത്തിന്റെ ദശാബ്ദിയോട് അനുബന്ധിച്ച് ദേവസൂര്യ വായനശാലയുടേയും ജനകീയ ചലച്ചിത്ര വേദിയുടേയും സംയുക്ത ആഭിമുഖ്യത്തിൽ ലോക മാർഷൽ ആർട്സ് ദിനാഘോഷത്തിൻ്റെ ഭാഗമായി മാർഷൽ ആർട്സ് ഫിലിം ഫെസ്റ്റിവൽ

ജോൺ എബ്രഹാം അനുസ്മരണത്തോടെ ദേവസൂര്യ ഗ്രാമീണ ചലച്ചിത്രോത്സവ ദശാബ്ദി ആഘോഷങ്ങൾക്ക് തുടക്കമായി

പാവറട്ടി: സിനിമയുടെ കലാലോകത്ത് കഴിവുകൾ മനസ്സിലാക്കാതെ തെറ്റിദ്ധരിക്കപ്പെട്ട ചലച്ചിത്ര പ്രതിഭ ആയിരുന്നു ജോൺ എബ്രഹാം എന്ന് ചലചിത്ര പ്രവർത്തകനും എഴുത്തുക്കാരനുമായ പ്രൊഫ .ജോൺ തോമാസ് അഭിപ്രായപ്പെട്ടു. സ്വന്തം നിഴലിനെ പോലും കൊണ്ടു നടക്കാൻ

എൽ പി സ്കൂൾ വിദ്യാർത്ഥികളുടെ ‘മേരിമോളുടെ കണ്ടല്‍ജീവിതം’കാനഡ ചലച്ചിത്ര മേള ക്വാർട്ടർ ഫൈനലില്‍…

പാവറട്ടി : ജനകീയ ചലച്ചിത്രവേദി സി.കെ.സി.എല്‍.പി.സ്കൂളിന്‍റേ സഹകരണത്തോടെ തയ്യാറാക്കിയ ‘മേരിമോളുടെ കണ്ടല്‍ജീവിതം’ എന്ന ലഘുചിത്രം കാനഡയിലെ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ക്വാർട്ടർ ഫൈനലില്‍ പ്രവേശിച്ചു. ഹൃസ്വചിത്രം അദ്ധ്യാപകനായ റാഫി

ഗുരുവായൂർ എൽ എഫ് കോളേജിൽ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിനു തുടക്കമായി

മമ്മിയൂർ : ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിലെ മൾട്ടിമീഡിയ വിഭാഗം സംഘടിപികുന്ന എം എൽ ഫ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിനു തുടക്കമായി.സിനിമ സംവിധായകൻ അഭിജിത് ജോസഫ് ഉദ്ഘടനം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ ജീസ്മ തെരേസ അധ്യക്ഷത വഹിച്ചു.