mehandi new
Browsing Tag

Financial aid

മർച്ചന്റ്സ് അസോസിയേഷൻ കുടുംബ സുരക്ഷ പദ്ധതി വിഹിതവും ചികിത്സാ ധന സഹായവും കൈമാറി

ചാവക്കാട് : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (KVVES )ജില്ലാ കമ്മിറ്റിയുടെ 'ഭദ്രം+പ്ലസ്' കുടുംബ സുരക്ഷ പദ്ധതി വിഹിതവും , ചാവക്കാട് മർച്ചന്റ്സ് അസോസിയേഷന്റെ ചികിത്സ സഹായ ധനവും കൈമാറി. ചാവക്കാട് മർച്ചന്റ്സ് അസോസിയേഷനിൽ നിന്നും'ഭദ്രം പ്ലസ്

വയനാടിന് സഹായഹസ്തവുമായി ഒരുമനയൂർ നാഷണൽ ഹുദ സെൻട്രൽ സ്കൂൾ

ഒരുമനയൂർ:  വയനാടിന് സഹായഹസ്തവുമായി നാഷണൽ ഹുദ സെൻട്രൽ സ്കൂൾ. വിദ്യാർത്ഥികളും, മാനേജ്മെന്റും, അദ്ധ്യാപകരും ചേർന്ന് സമാഹരിച്ച തുക സ്കൂൾ മാനേജർ ടി അബൂബക്കർ, പീപ്പിൾസ് ഫൗണ്ടേഷൻ പ്രോജക്ട് ഡയറക്ടർ ഇസ്മായിൽ കാപ്പാടിന് കൈമാറി.  പീപ്പിൾസ്

വാഹനാപകടത്തിൽപ്പെട്ട് ഗുരുതരാവസ്ഥയിൽ കഴിയുന്ന യുവാവിന് നക്ഷത്ര കൾച്ചറൽ ആന്റ് ചാരിറ്റബിൾ സൊസൈറ്റിയുടെ…

ഒരുമനയൂർ : വാഹനാപകടത്തിൽപ്പെട്ട് ഗുരുതരാവസ്ഥയിൽ കഴിയുന്ന മുത്തമ്മാവ് സ്വദേശി റിൻഷാദിന് നക്ഷത്ര കൾച്ചറൽ ആന്റ് ചാരിറ്റബിൾ സൊസൈറ്റി ഒരു ലക്ഷം രൂപയുടെ ചികിത്സ ധനസഹായം നൽകി. സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ അംഗങ്ങൾ സ്വരൂപ്പിച്ച ഒരു ലക്ഷം

മുതുവട്ടൂർ മഹല്ല് വിദ്യാഭ്യാസ സമിതി വിദ്യാഭ്യാസ സഹായ ധനം വിതരണം ചെയ്തു

മുതുവട്ടൂർ :  മഹല്ല് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ സഹായ ധനം വിതരണം ചെയ്തു.  തൃശൂർ സക്കാത്ത് ഫൗണ്ടേഷൻ ചെയർപേഴ്സണും അൻസാർ വനിത കോളേജ് ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ കെ എ അനീഷ ഉദ്ഘാടനം ചെയ്തു. മുതുവട്ടൂർ മസ്ജിദ്

ബിനോയ് തോമസിന്റെ കുടുംബത്തിനുള്ള ധന സഹായം കൈമാറി

ചാവക്കാട് : കുവൈറ്റ് അഗ്നി ബാധയിൽ മരിച്ച തെക്കൻ പാലയൂർ സ്വദേശി ബിനോയ് തോമസിന്റെ കുടുംബത്തിന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ധനസഹായം കൈമാറി. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപയും പ്രവാസി വ്യവസായികളായ യൂസഫലി 5 ലക്ഷം, രവി പിള്ള

ബിനോയ്‌ തോമസിന്റെ കുടുംബത്തിന് സർക്കാർ സഹായം ഉൾപ്പെടെ 14 ലക്ഷം നാളെ കൈമാറും

ചാവക്കാട് : കുവൈറ്റിൽ മരണമടഞ്ഞ തെക്കൻപാലയൂർ സ്വദേശി ബിനോയ്‌ തോമസിന്റെ കുടുംബത്തിന് സംസ്ഥാന സർക്കാർ നൽകുന്ന ധനസഹായം ജൂലൈ 7 ഞായറാഴ്ച ഉച്ചയ്ക്ക് 1.30ന് ബിനോയ്‌ തോമസിന്റെ വസതിയിൽ വെച്ച് കൈമാറും. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 5 ലക്ഷം

വ്യാപാരിയുടെ കുടുംബത്തിന് ₹1100000 മരണാനന്തര ധനസഹായം നൽകി ചാവക്കാട് മർച്ചന്റ്സ് അസോസിയേഷൻ

ചാവക്കാട് : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (KVVES )ജില്ലാ കമ്മിറ്റിയുടെ 'ഭദ്രം' കുടുംബ സുരക്ഷ പദ്ധതിയുടെയും ചാവക്കാട് മർച്ചന്റ്സ് അസോസിയേഷൻ ന്റെയും മരണാനന്തര ധനസഹായം പതിനൊന്നു ലക്ഷം രൂപ (₹1100000)   സി. എം .എ. മെമ്പറും ഭാരത്

എടക്കഴിയൂർ മത്സ്യതൊഴിലാളി വികസനക്ഷേമ സഹകരണ സംഘം വായ്പാ ധനസഹായം വിതരണം ചെയ്തു

എടക്കഴിയൂർ : എടക്കഴിയൂർ മത്സ്യതൊഴിലാളി വികസനക്ഷേമ സഹകരണ സംഘത്തിൻ്റെ  സ്വയം സഹായ സംഘങ്ങൾക്കുള്ള വായ്പാ ധനസഹായ വിതരണോദ്ഘാടനം തൃശൂർ എം പി ടി. എൻ പ്രതാപൻ  നിർവഹിച്ചു.  സുബൈദ പാലക്കൽ അദ്ധ്യക്ഷത വഹിച്ചു.  8670000 രൂപയുടെ വായ്പാ ധനസഹായമാണ് വിതരണം

ഐസിഎ അലുംനി ചാരിറ്റി ആൻഡ് എൻഡൗമെന്റ് പദ്ധതിക്ക്‌ തുടക്കം കുറിച്ചു

വടക്കേകാട് : ഐസിഎ അലുംനി ചാരിറ്റി ആൻഡ് എൻഡൗമെന്റ് പദ്ധതിക്ക്‌ തുടക്കം കുറിച്ചു. വടക്കേകാട് ഐ സി എ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയായ ഐസിഎ അലുംനിയിലെ അംഗങ്ങളിൽ സാമ്പത്തിക പ്രയാസമനുഭവിക്കുന്നവരുടെ  കുട്ടികളുടെ പഠനത്തിന് സാമ്പത്തിക പിന്തുണ

നിർധനരായ 35 പെൺകുട്ടികൾക്ക് വിവാഹ ധനസഹായം വിതരണം ചെയ്തു

ചാവക്കാട് : മണത്തല മഹല്ല് നിർധന വിവാഹ സഹായ സമിതിയുടെ നേതൃത്വത്തിൽ മഹല്ലിൽ നിന്നും തിരഞ്ഞെടുത്ത 35 നിർധനരായ പെൺകുട്ടികൾക്കുളള വിവാഹ ധന സഹായം വിതരണം ചെയ്തു. എൻ.കെ. അക്ബർ എം എൽ എ ഉദ്ഘാടനം ചെയ്തു.സമിതി ചെയർമാൻ പി. കെ. ഇസ്മാഈൽ അദ്ധ്യക്ഷത